TAMARIND COCONUT CHUTNEY
Ingredients
- 2 cup Grated coconut
- 2-4 (or more) Green chilli
- 4 Shallots
- Small amla size Tamarind
- Salt
- Curry leaves
- Grind all the ingredients together with enough water and make a coarse paste.
- Serve with ADA DOSA
തേങ്ങ ചമ്മന്തി
ചേരുവകള്‍:തേങ്ങ, ചിരകിയത് - 2 കപ്പ്
പച്ചമുളക് - 2-4
ചെറിയുള്ളി - 4
പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ്
കറിവേപ്പില
ചേരുവകള്‍ എല്ലാം കൂടി ഒന്നിച്ചാക്കി കുറച്ച് വെള്ളം ചേര്‍ത്ത് തരു തരുപ്പായി അരക്കുക.
അട ദോശ യോടൊപ്പം വിളമ്പാം.
No comments:
Post a Comment