Foodie Blogroll

Monday, March 18, 2013

COCONUT CHICKEN DRY FRY




COCONUT CHICKEN DRY FRY

Ingredients
  • 400g Chicken
  • 1 tbsp Lemon juice
  • Salt to taste
  • 2 tbsp Butter
  • 1\4 tsp Cumin
  • 1 Onion, big size
  • 1 big piece Cinnamon
  • 4 Cloves
  • 1"pc Ginger, crushed
  • 6 cloves Garlic, crushed
  • 1\2 tsp Turmeric powder
  • 1 tsp Chilli powder
  • 1 tsp Pepper powder
  • 1 tsp Coriander powder
  • 2 Tomato, small
  • 1 tbsp Tomato sauce
  • 3 tbsp Grated coconut
  • 1\2 bunch Coriander leaves
Cooking Directions
  1. Wash and clean the chicken and marinate it with 1 tbsp lemon juice and salt and keep for 10 minutes.
  2. Melt butter in a thick bottomed pan. Add cumin and chopped onion to it. Saute for 3-4 minutes. Add cinnamon and cloves.
  3. Then add ginger garlic and salt to it. Saute. Then add turmeric powder, chilli powder, Coriander powder and stir well.
  4. Add marinated chicken to it. Add pepper powder and saute for sometime.
  5. Close the lid of the pan without adding water. Cook for 10 minutes in very low flame. Stir occasionally.
  6. Check salt and chilly. When the chicken is cooked, add chopped tomatoes to it.
  7. Let it cook for sometime, till it becomes almost dry.
  8. Then add tomato sauce and grated coconut. Stir well. Add coriander leaves and close the lid. Cook for another 5 minutes. Serve hot. 
******************************************************************************************************************************


കോക്കനട്ട് ചിക്കന്‍ ഡ്രൈ ഫ്രൈ 

ചേരുവകള്‍:

ചിക്കന്‍ - 400 g
ചെറുനാരങ്ങാ നീര് - 1 tbsp
ഉപ്പ് 
വെണ്ണ - 2 tbsp
ജീരകം - കാല്‍ ടീസ്പൂണ്‍ 
സവാള - 1 വലുത്
പട്ട - ഒരു വലിയ കഷ്ണം
ഗ്രാമ്പു - 4
ഇഞ്ചി - ഒരിഞ്ച് കഷ്ണം, ചതച്ചത് 
വെളുത്തുള്ളി - 6 അല്ലി, ചതച്ചത് 
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 
മല്ലിപൊടി - ഒരു ടീസ്പൂണ്‍ 
മുളക്പൊടി - ഒരു ടീസ്പൂണ്‍ 
കുരുമുളക്പൊടി - ഒരു ടീസ്പൂണ്‍ 
തക്കാളി - 2 ചെറുത്
ടൊമാറ്റോ സോസ് - ഒരു ടേബിള്‍ സ്പൂണ്‍ 
തേങ്ങാ , ചിരകിയത് - 3 tbsp
മല്ലിയില - ഒരു കേട്ടിന്റ്റെ പകുതി 

ചിക്കന്‍ നാരങ്ങാ നീരും ഉപ്പും പുരട്ടി 10 മിനിറ്റ് വെക്കുക.
അടി കട്ടിയുള്ള ഒരു പാനില്‍ വെണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക. ഇതിലേക് സവാള ചേര്‍ത്ത് 3-4 മിനിറ്റ് വഴറ്റുക.പട്ടയും ഗ്രാമ്പുവും ചേര്‍ക്കുക.
ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് നന്നായി വഴറ്റുക.
മല്ലിപൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, കുരുമുളക്പൊടി ചേര്‍ത്ത് നന്നായി ഇളകുക.
ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചെറു തീയില്‍ അടച്ച് വെച്ച് വേവിക്കുക. വെള്ളം ചേര്‍ക്കരുത്.
ഇടയ്ക്കിടെ ഇളക്കി കൊടുക്കുക.
എരിവും ഉപ്പും നോക്കി ആവശ്യമെങ്കില് ചേര്‍ക്കുക.
തക്കാളി ചേര്‍ത്ത് നന്നായി വഴറ്റി വറ്റിച്ചെടുക്കുക.
ഇതിലേക് തേങ്ങയും മല്ലിയിലയും ചേര്‍ത്ത് വഴറ്റി ഇറക്കി വെക്കുക.

No comments:

Post a Comment