KARIMEEN MAPPAS
Ingredients
- 1\2 kg Pearlspot \ Karimeen
- 1\2 tsp Turmeric powder
- 1 tsp Chilli powder
- 1\2 tsp Pepper powder
- 1 tsp Vinegar
- Salt
- Coconut oil
- 1 cup Onion, finely sliced
- 2 tbsp Ginger & Garlic, finely chopped
- 1 tbsp Shallots, chopped
- 4-5 Green chilli
- 1 Tomato, big, sliced
- 2 Cloves
- 2 Cardamom
- A small piece Cinnamon
- 1 tsp Pepper powder
- 10-12 Cashew nuts
- 1 Coconut, grated
- Salt
- Curry leaves
- Marinate the cleaned fish pieces with turmeric powder, chilli powder, pepper powder, vinegar and salt. Keep side for 15 minutes.
- Ground coconut with 1\2 cup water & extract 1cup thick coconut milk.
- To the residue add 1 cup water & extract 2nd milk.
- Ground cashews with little thick (1st) coconut milk & make smooth paste.
- Heat oil & shallow fry the fish pieces, it should be half cooked only.
- Heat up the remaining fish fried oil, add cinnamon, cloves & cardamom.
- Add ginger, garlic,shallots, onion & green chili. Saute till the onion becomes transparent.
- Add tomato and pepper powder and cook till it becomes soft.
- Add 2nd coconut milk and salt. When it boils add the fried fish pieces.
- Cover and cook in low flame for 5-10 minutes.
- Add cashew paste & thick coconut milk & swirl around to mix well.
- Cook for 5 minutes (approx). When it is about to boil, remove from gas.
- Garnish with curry leaves.
- Serve it with appam, bread, chappathi etc.
- കരിമീന്‍ - അര കിലോ
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- മുളക്പൊടി - ഒരു ടീസ്പൂണ്‍
- കുരുമുളക്പൊടി - അര ടീസ്പൂണ്‍
- വിനാഗിരി - ഒരു ടീസ്പൂണ്‍
- ഉപ്പ്
- വെളിച്ചെണ്ണ
- സവാള, കനം കുറച്ച് അരിഞ്ഞത് - ഒരു കപ്പ്
- ഇഞ്ചി വെളുത്തുള്ളി , ചെറുതായി അരിഞ്ഞത് - 2 tbsp
- ചെറിയുള്ളി, അരിഞ്ഞത് - 1 tbsp
- പച്ചമുളക് - 4-5
- തക്കാളി - 1 വലുത്
- ഗ്രാമ്പു - 2
- ഏലക്ക - 2
- പട്ട - ഒരു ചെറിയ കഷ്ണം
- കുരുമുളക്പൊടി - ഒരു ടീസ്പൂണ്‍
- അണ്ടിപരിപ്പ് - 10-12
- തേങ്ങ, ചിരകിയത് - 1
- ഉപ്പ്
- കറിവേപ്പില
- മീന്‍ വൃത്തിയാക്കി മഞ്ഞള്‍പൊടി, മുളക്പൊടി, കുരുമുളക്പൊടി, ഉപ്പ് , വിനാഗിരി എന്നിവ പുരട്ടി 15 മിനിറ്റ് വെക്കുക.
- തേങ്ങയില്‍ അര കപ്പ് വെള്ളം ഒഴിച്ച് അരച്ച് ഒരു കപ്പ് കട്ടി തേങ്ങാപാല്‍ പിഴിഞ്ഞെടുക്കുക.
- അതില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് രണ്ടാംപാലും എടുത്ത് മാറ്റി വെക്കുക.
- അണ്ടിപരിപ്പ് കുറച്ച് കട്ടി തേങ്ങാപാല്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
- വെളിച്ചെണ്ണ ചൂടാക്കി മീന്‍ പകുതി വേവില്‍ വറുത്ത് മാറ്റി വെക്കുക.
- ബാകിയുള്ള എണ്ണയില്‍ പട്ട, ഗ്രാമ്പു , ഏലക്ക ചേര്‍ത്ത് മൂപ്പിക്കുക.
ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, സവാള , പച്ചമുളക് ചേര്‍ത്ത് നന്നായി വഴറ്റുക.- തക്കാളി, കുരുമുളക്പൊടി ചേര്‍ത്ത് നന്നായി വഴറ്റുക.
- രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക.
- തിള വരുമ്പോള്‍ വറുത്ത് വെച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക.
- അടച്ചു വെച്ച് ചെറുതീയില്‍ 5-10 മിനിറ്റ് വേവിക്കുക.
- അരച്ച അണ്ടിപരിപ്പും കട്ടി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് മീന്‍ പൊടിഞ്ഞു പോകാതെ ഒന്ന് ചുറ്റിക്കുക.
- 5 മിനിറ്റ് കൂടി അടുപ്പില്‍ വെച്ച് തിള വരുന്നതിനു മുന്നേ വാങ്ങുക.
- ചപ്പാത്തി, അപ്പം എന്നിവയോടൊപ്പം വിളമ്പാം.
No comments:
Post a Comment