CARROT EGG THORAN
Ingredients
- 3 Eggs
- 1 tsp Pepper powder
- Salt
- 1 tsp Mustard seeds
- curry leaves
- 1 Onion, finely chopped
- 1 cup Coconut, grated
- 4 Whole red chilli
- 6 Shallots, chopped
- A small piece Ginger
- 1\2 tsp Turmeric powder
- 2 small Carrot, finely chopped or grated
- 1 Tomato, chopped
- 1 tbsp Coconut oil
- In a bowl, beat the eggs with pepper powder and salt.
- Place grated coconut, whole red chilli, shallots and ginger in the chutney jar, run the mixer till the contents are well crushed. No need to make a paste.
- In a pan, heat oil, splutter mustard seeds.
- Add onion and curry leaves and saute well.
- Add crushed coconut mixture, cook on slow flame for 2-3 minutes.
- Add required salt and turmeric powder.
- Add the grated carrot and tomato, saute for few minutes.
- Add the beaten egg and scrambled it well. Stir continuously till the egg is well cooked and dried up.
- Serve hot with chappathi, idli, rice etc.
കാരറ്റ് മുട്ട തോരന്‍
- മുട്ട - 3
- കുരുമുളക്പൊടി - ഒരു ടീസ്പൂണ്‍
- ഉപ്പ്
- കടുക് - ഒരു ടീസ്പൂണ്‍
- കറിവേപ്പില - 2 തണ്ട്
- സവാള ചെറുതായി അരിഞ്ഞത് - 1
- തേങ്ങ, ചിരകിയത് - ഒരു കപ്പ്
- കായ്മുളക് - 4
- ചെറിയുള്ളി അരിഞ്ഞത് - 6
- ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷ്ണം
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- കാരറ്റ്, ചെറുതായി അരിഞ്ഞത് അല്ലെങ്കില്‍ ഗ്രേറ്റ് ചെയ്തത് - 2 ചെറുത്
- തക്കാളി കഷ്ണങ്ങളാക്കിയത് - 1
- വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
- മുട്ട, ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് നന്നായി അടിച്ചു വെക്കുക.
- തേങ്ങ, കായ്‌മുളക്, ചെറിയുള്ളി, ഇഞ്ചി എന്നിവ മിക്സിയില്‍ ഒന്ന് ചതച്ചെടുക്കുക.
- ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കുക.
- സവാളയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.
- ഇതിലേക് ചതച്ച് വെച്ച തേങ്ങ കൂട്ട് ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക.
- ആവശ്യത്തിനു ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ക്കുക.
- അതിന്‍ ശേഷം കാരറ്റ്, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക.
- മുട്ട അടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കിഎടുക്കുക.
Spicy thoran.Droolworthy clicks!!
ReplyDelete