Recipe source:Edible Garden
DATES TOFFEE CAKE
Ingredients
- 3\4 cup Dates, deseeded
- 3\4 cup Water
- 2 tsp Vanilla extract
- 1\2 tsp Baking soda
- 1\4 cup (55g) Unsalted butter, at room temperature
- 1\2 cup Brown sugar
- 2 tbsp White sugar
- 1 tsp Grated orange zest (peel)
- 2 Eggs
- 1 cup All purpose flour
- 3\4 tsp Baking powder
- A pinch of salt
- FOR HOT TOFFEE SAUCE:
- 1\4 cup Brown sugar
- 1\2 cup Cream
- 2 tbsp Unsalted butter
- Preheat oven to 350F \ 180 degree C.
- Grease a round cake tin with butter.
- Cook dates with water & vanilla in a saucepan in simmer, until they are soft & mushy(about 3-4 minutes).
- Remove from heat & stir in baking soda. The mixture will foam a bit. Mix well & set aside to cool completely.
- In a bowl, using whisk cream butter with both sugars & orange zest until fluffy.
- Add eggs & blend well, then fold in flour, baking powder & salt.
- Then add dates & mix until well combined.
- Pour into cake tin. Bake for 40-50 minutes, until a toothpick inserted in center comes out clean.
- If the cake has crowned, cut off the top until the cake is level.
- To make Hot toffee sauce:
- In a sauce pan, bring brown sugar, cream & butter to a gentle boil & let simmer for 5-7 minutes, until the mixture thickens.
- Remove from heat & stir in vanilla(few drops). Set aside.
- Once the cake is done, when its still warm, poke holes with a skewer & pour the sauce over, allowing the cake to absorb it. Serve slightly warm or at room temperature.
- ഈന്ത പഴം, കുരു കളഞ്ഞത് - മുക്കാല്‍ കപ്പ്
- വെള്ളം - മുക്കാല്‍ കപ്പ്
- വാനില - 2 tsp
- ബേകിംഗ് സോഡാ - അര ടീസ്പൂണ്‍
- ഉപ്പില്ലാത്ത വെണ്ണ - കാല്‍ കപ്പ് (55g)
- ബ്രൌണ്‍ ഷുഗര്‍ - അര കപ്പ്
- പഞ്ചസാര - 2 tbsp
- ഓറഞ്ചിന്റെ തൊലി ചുരണ്ടിയത് - ഒരു ടീസ്പൂണ്‍
- മുട്ട - 2
- മൈദാ - ഒരു കപ്പ്
- ബെകിംഗ് പൌഡര്‍ - മുക്കാല്‍ ടീ സ്പൂണ്‍
- ഉപ്പ് - ഒരു നുള്ള്
ടോഫീ സോസിന് :
- ബ്രൌണ്‍ ഷുഗര്‍ - കാല്‍ കപ്പ്
- ക്രീം - അര കപ്പ്
- വെണ്ണ - 2 tbsp
- ഓവന്‍ 180 ഡിഗ്രിയില്‍ 15 മിനിറ്റ് ചൂടാക്കിയിടുക.
- കേക്ക് ടിന്‍ മയം പുരട്ടി വെക്കുക.
- ഈന്ത പ്പഴം മുക്കാല്‍ കപ്പ് വെള്ളം വനിലയും ഒഴിച് ചെറുതീയില്‍ വേവിക്കുക.(3-4 മിനിറ്റ്). വെന്ത് ഉടയുന്ന പരുവം ആകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി ബാകിംഗ് സോഡാ ചേര്‍ക്കുക. ചെറുതായി ഒന്ന് പതഞ്ഞു വരും. നന്നായി ഇളക്കി മാറ്റി വെക്കുക.
- ഒരു ബൌളില്‍ വെണ്ണയും ബ്രൌണ്‍ ഷുഗര്‍, പഞ്ചസാരയും ചേര്‍ത്തടിച്ചു മയം വരുത്തുക.(എഗ്ഗ് ബീടര്‍ ആവശ്യമില്ല).
- ഇതില്‍ മുട്ട ചെര്ത്തടിക്കുക. മൈദയും ബാകിംഗ് പൌഡര്‍ ഉം ഉപ്പും മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക.
- ഇതിലേക് വേവിച്ച ഈന്ത പഴവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
- ഈ മിശ്രിതം മയം പുരട്ടിയ കേക്ക് ടിനില്‍ ഒഴിച്ച് 40-50 മിനിറ്റ് ബേക്ക് ചെയ്യുക.
- കേക്ക് ന്റെ മുകള്‍ ഭാഗം പൊങ്ങി വന്നിട്ടുണ്ടെങ്കില്‍ കത്തി കൊണ്ട് മുറിച് നിരപ്പാക്കുക.
- ടോഫീ സോസ് തയ്യാറാക്കാന്‍:
- ഒരു സോസ് പാനില്‍ ബ്രൌണ്‍ ഷുഗര്‍, ക്രീം, വെണ്ണ എന്നിവ ചേര്‍ത്ത് ചെറുതീയില്‍ 5-7 മിനിറ്റ് തിളപ്പിക്കുക.
- കുറുകി വരുമ്പോള്‍ വാങ്ങി കുറച്ചു വാനില എസ്സെന്‍സ് (ഏതാനും തുള്ളി) ചേര്‍ത്ത് ചൂടോടു കൂടി കേക്കിന് മുകളില്‍ ഒഴിച്ച് നിരപ്പാക്കുക.
- ഒഴിക്കുന്നതിനു മുന്പ് കേക്കില്‍ എല്ലായിടത്തും ഒരു ടൂത്ത് പിക്ക് കൊണ്ട് കുത്തുക.
- ചെറു ചൂടില്‍ കഴിക്കാം . (ഫ്രിഡ്ജില്‍ വെക്കാതെയാണ് നല്ലത്)
wow.. so yummy n very inviting flavor.. nice combo..
ReplyDeletelovely...
ReplyDelete