Thanx to my friend Afsath Abdul Salam : Kattoor Kafe
GRILLED CHICKEN LEG QUARTER
Ingredients
- 4 pieces Whole chicken leg
- 1 tsp Vegetable oil
- 2 tbsp Red chilli powder
- 1 tbsp Soy sauce
- 1 Egg white
- 1 tbsp Lemon juice
- 1 1\2 tbsp Cornflour
- Salt to taste
- Kasuri methi for sprinkle (optional)
- Little oil for brushing
- Clean and wash chicken legs, pat dry.
- In a bowl mix the ingredients from vegetable oil - salt.
- Rub the chicken legs with this mixture.
- Let this rest in your refrigerator for about 3 to 4 hours or preferably overnight.
- Preheat the oven.
- Place the whole chicken legs in the oven, sprinkle some kasuri methi and grill for about 15 minutes on each side (that is totally about 30 minutes).
- Once in every 10 minutes, brush a bit of vegetable oil over the chicken legs.
- Make sure the chicken is cooked through, but do not let it burn.
- if u don't have the oven or grilled function don't worry, lets cut the chicken leg medium size, marinate & deep fry in the oil,,ENJOYYY:)
ഗ്രില്‍ഡ് ചിക്കന്‍ ലെഗ്
- വെജിടബ്ല്‍ ഓയില്‍ - ഒരു ടീസ്പൂണ്‍
- മുളക്പൊടി - 2 tbsp
- സോയ സോസ് - ഒരു ടേബിള്‍ സ്പൂണ്‍
- മുട്ടയുടെ വെള്ള - ഒന്ന്
- ചെരുനരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
- കോ
- ചിക്കന്‍ ലെഗ് - 4 വലിയ കഷ്ണം
- ണ്‍ ഫ്ലൌര്‍ - ഒന്നര ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- കസുരി മെത്തി - കുറച്ചു( വേണമെകില്‍ )
- ഓയില്‍ - ബ്രഷ് ചെയ്യാന്‍
- ഒരു ബൌളില്‍ വെജിടബ്ല്‍ ഓയില്‍ മുതല്‍ ഉപ്പ് വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക.
- ഇത് ചിക്കനില് പുരട്ടി 3-4 മണിക്കൂര്‍ വരെ ഫ്രിഡ്ജില്‍ വെക്കുക.( രാത്രി മുഴുവന്‍ വെച്ചാല്‍ കൂടുതല്‍ നല്ലത് )
- ഓവന്‍ 15 മിനിറ്റ് ചൂടാക്കിയിടുക.
- ചിക്കന്‍ ലെഗ് ഓവന്‍ ഡിഷ് ല് നിരത്തി കുറച്ച് കസുരി മെത്തി മുകളില്‍ തൂകി ഗ്രില്‍ ചെയ്യുക.
- ഒരു വശം 15 മിനിറ്റ് ഗ്രില്‍ ചെയ്യുക . അങ്ങിനെ മൊത്തം 30 മിനിറ്റ് ഗ്രില്‍ ചെയ്യുക.(അല്ലെങ്കില്‍ നന്നായി വേവുന്നത് വരെ )
- ഓരോ 10 മിനിറ്റ് കൂടുമ്പോഴും കുറച്ചു ഓയില്‍ മുകളില്‍ ബ്രഷ് ചെയ്ത് കൊടുക്കുക.
- ഓവന്‍ ഇല്ലെങ്കില്‍ ഇത് ഓയില്‍ ഫ്രൈ ചെയ്താലും മതിയാകും.
No comments:
Post a Comment