TOMATO PURI
Ingredients
- 200g (2 medium size) Tomato
- 200g (2 cups) Wheat flour \ Atta
- 1 tsp Chilli powder
- 1 tsp Cumin powder
- Salt
- Oil
- Grind tomato and sieve it.
- In a bowl mix tomato juice, atta, salt, cumin powder, chilli powder and knead into dough.
- Make small balls out of the dough and roll each into small puris.
- Heat oil in a pan.
- Fry each puri in oil.
- When cooked on one side turn it to other side and fry until it turns golden brown.
- Serve them hot.
തക്കാളി പൂരി
ചേരുവകള്‍:- തക്കാളി - 200g (2 ഇടത്തരം)
- ആട്ട - 200g (2 കപ്പ് )
- മുളക്പൊടി - ഒരു ടീസ്പൂണ്‍
- ജീരകപൊടി - ഒരു ടീസ്പൂണ്‍
- ഉപ്പ്
- ഓയില്‍
- തക്കാളി മിക്സിയില്‍ അടിച്ച് അരിച്ചെടുക്കുക.
- തക്കാളി അരിച്ചെടുത്ത നീരില്‍ ആട്ട, ജീരകപൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.
- ഇത് ചെറിയ ഉരുളകള്‍ ആക്കി പൂരി വലിപ്പത്തില്‍ പരത്തി ചൂടായ എണ്ണയില്‍ വറുത്ത് കോരുക.
sounds interesting.. bookmarked!!!
ReplyDeleteThanx dear.. let me know your result :)
Delete