Foodie Blogroll

Saturday, March 9, 2013

MUTTON MASALA VADA



MUTTON MASALA VADA

Ingredients
  • INGREDIENTS FOR MUTTON MASALA:
  • 500g Mutton
  • 4 Onion, medium, sliced
  • 4 Green chilli, crushed
  • 2 tbsp Ginger garlic paste
  • 1 cup Coconut milk
  • 1 sprig Curry leaves
  • 1 tsp Pepper powder
  • 1\3 tsp Turmeric powder
  • 1\2 tsp Garam masala powder
  • 1\3 cup Capsicum chopped
  • Salt
  • 4 tbsp Oil
  • 1 Cinnamon stick
  • Grated cheese (optional)
  • INGREDIENTS FOR DOUGH:
  • 2 1\2 cup All purpose flour
  • 1\2 tsp, (heaped) Yeast
  • 1 tbsp Milk powder
  • 1 tbsp Ghee
  • 1 tbsp Sugar
  • 1 Egg
  • 1\2 tsp Soda bicarbonate
  • Salt
  • Oil - for deep frying
Cooking Directions
  1. TO PREPARE MUTTON MASALA:
  2. Pressure cook mutton by adding coconut milk,salt, pepper powder and turmeric powder .(May be 7 whistles on medium flame and wait till pressure releases) open &saute till all the liquid is absorbed. Now discard bone & chop mutton pieces into small pieces. keep it aside
  3. In a non stick pan,heat oil and add cinnamon stick, then sliced onion and saute till translucent and lightly brown in colour.Do not cover with lid while sauteing & keep a medium flame always.
  4. Add the ginger - garlic paste,green chilly,curry leaves and salt and saute for few more minutes.
  5. Add shredded mutton to the prepared masala and cook for another 5 minutes to infuse flavour. Add the chopped coriander leaves ,sprinkle garam masala powder all over it,,mix and switch off.
  6. Now your mutton masala filling is ready.
  7. TO PREPARE DOUGH:
  8. Sieve the all purpose flour and make a well in the centre. Add all ingredients listed under "Ingredients for dough" & Mix well to form a smooth dough(if required add some milk to make a pliable dough).
  9. Keep aside for 5-6 hours or overnight...
  10. .
  11. Make lemon sized ball out of it & roll out the dough into slightly thick.
  12. Place the mutton masala (refer the picture below)
  13. Sprinkle some cheese on top. (its optional).
  14. Cover it like the instructions given in picture(below)
  15. Use bottle top for making hole & lift one side of the rolled dough &take pleats as in a saree..or u can fold the normal way.
  16. keep the vada 10 minutes for more raising.
  17. Now carefully take out &deep fry in hot oil.
  18. when it get golden brown place them on a paper towel &let them drain out the excess oil,,,,
  19. *** Must stick all the part firmly with your finger tip.*** 
**********************************************************************************


മട്ടണ്‍ മസാല വട 


മട്ടണ്‍ മസാലക്ക് വേണ്ട ചേരുവകള്‍:

മട്ടണ്‍ - 500g
സവാള, ഇടത്തരം - 4
പച്ചമുളക്, ചതച്ചത് - 4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbsp
തേങ്ങാപാല്‍ - 1 കപ്പ്‌
കറിവേപ്പില - ഒരു തണ്ട്
കുരുമുളക്പൊടി - 1 tsp
മഞ്ഞള്‍പൊടി - 1\3 tsp
ഗരം മസാലപൊടി - അര ടീസ്പൂണ്‍
കാപ്സികം - 1
ഉപ്പ്
ഓയില്‍ - 4 tbsp
പട്ട - ഒരു കഷ്ണം
ചീസ് - ചുരണ്ടിയത്

മാവിന് വേണ്ട ചേരുവകള്‍:

മൈദാ - രണ്ടര കപ്പ്‌
യീസ്റ്റ് - അര ടീസ്പൂണ്‍, ഫുള്‍
പാല്‍പൊടി - 1 tbsp
നെയ്യ് - 1 tbsp
പഞ്ചസാര - 1 tbsp
മുട്ട - 1
സോഡാ ബൈകാര്‍ബനെറ്റ് - അര ടീസ്പൂണ്‍
ഉപ്പ്
ഓയില്‍ - വറുക്കാന്‍ ആവശ്യത്തിന്

മട്ടണ്‍ പ്രഷര്‍ കുക്കരില്‍ തേങ്ങാപാലും കുരുമുളക്പൊടിയും ഉപ്പും മഞ്ഞപൊടിയും ചേര്‍ത്ത് വേവിക്കുക.
വെന്ത് കഴിഞ്ഞാല്‍ വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. എല്ല് നീക്കി ചെറിയ കഷ്ണങ്ങളായി പിച്ചി കീറി വെക്കുക.
ഒരു നോണ്‍ സ്ടിക് പാത്രത്തില്‍ ഓയില്‍ ചൂടാക്കി പട്ട മൂപ്പിക്കുക.
ഇതിലേക് സവാള ചേര്‍ക്കുക. ഇടത്തരം തീയില്‍ വെച്ച് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ നന്നായി വഴറ്റുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കുറച്ചു സമയം കൂടി വഴറ്റുക.
വേവിച്ച് വെച്ചിരിക്കുന്ന മട്ടണ്‍ ഉം ചേര്‍ത്ത്  5 മിന്റ്റ്റ് നന്നായി ഇളക്കുക.
ഇതിലേക് മല്ലിയിലയും ഗരം മസാലപൊടിയും ചേര്‍ത്ത് നന്നായി വഴറ്റി അടുപ്പില്‍ നിന്നും വാങ്ങുക.

മാവ് തയ്യാറാക്കാന്‍:

ഒരു പാത്രത്തില്‍ മൈദാ എടുത്ത് നടുവില്‍ ഒരു കുഴിയുണ്ടാക്കി അതിലേക് മാവിന്‍ വേണ്ട ബാകിയുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക.
ഇത് 5-6 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ മാറ്റി വെക്കുക.

ചെറുനാരങ്ങ വലുപ്പത്തില്‍ ചെറിയ ഉരുളകള്‍ ആക്കി കുറച്ച് കട്ടിയില്‍ പരത്തുക.
മുകളില്‍ വട്ടത്തില്‍ മസാല വെക്കുക.(മുകളിലെ ചിത്രം നോക്കുക)
ഇതിന്‍ മുകളില്‍ കുറച്ച് ചീസ് വിതറുക.(ആവശ്യമെങ്കില്‍ മാത്രം)
എല്ലാ ഭാഗത്ത് നിന്നും പരത്തിയ മാവ് ഉള്ളിലേക്ക് മടക്കി (സാരിയുടെ മടക്കു എടുക്കുന്നത് പോലെ) നടുവില്‍ കൈ വിരല്‍ കൊണ്ട് നന്നായി അമര്‍ത്തുക.
നടു ഭാഗം ഒരു ചെറിയ മൂടി കൊണ്ട് മുറിച്ച് മാറ്റുക. വിടവ് ഉണ്ടെങ്കില്‍ നന്നായി അമര്‍ത്തി വെക്കാന്‍ ശ്രദ്ധിക്കുക.
തയ്യാറാക്കിയ വട 10 മിനിറ്റ് സമയം കൂടി പൊങ്ങാന്‍ വേണ്ടി മാറ്റി വെക്കുക.
ചൂടായ എണ്ണയില്‍ ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരുക.

4 comments: