Recipe from :Saju's Tastes
CHICKEN POTATO PIE
Ingredients
- INGREDIENTS FOR PIE FILLING :
- 500g Chicken
- 2 Onion, large, finely chopped
- 3 cloves Garlic, crushed
- 1 Potato, medium, boiled and mashed
- 2 tbsp Coriander leaves
- 1\2 tsp Garam masala powder
- Salt to taste
- 3 tbsp Oil
- 1\2 tsp Pepper powder
- 1 Tomato, small
- 1 Egg
- INGREDIENTS FOR PIE COVERING :
- 1 cup All purpose flour
- Salt
- 1 tbsp Unsalted butter
- 1 Potato, medium, boiled and mashed
- 1 tsp Baking powder
- 1 tsp Chilli powder
- 1 tbsp Coriander leaves, chopped
- 2 tbsp Bread crumbs
- 3-4 tbsp Milk
- TO PREPARE FILLING:
- Pressure cook chicken with little pepper powder and salt. Discard bone & shred the chicken pieces into small pieces.
- Heat oil in a kadai & saute onions with little salt until light brown in colour.
- Add garlic & saute for 1 min.
- Now add chopped tomato & saute until mushy.
- Reduce flame & add garam masala, pepper, coriander leaves along with mashed potato & mix well.
- Cook for 1 min in medium flame.
- Add the shredded chicken pieces.Add required salt & pepper powder.
- Lightly beat the egg with 1/4 tsp salt & 1/4 tsp pepper.
- Keep aside 4 tbsp of this egg mix to brush on top of the pie.
- Pour the rest of the egg mix into the chicken filling & do not stir for 1 min.
- Off the flame & mix well.
- TO PREPARE PIE COVERING (DOUGH):
- Mix together flour, salt, baking powder, butter, mashed potato, coriander leaves, bread crumbs,chilly powder together with your hands.
- Add little milk & prepare a dough out of it.
- Freeze this dough for 15 minutes
- TO PREPARE PIE:
- Take half of the freezed dough & roll into a big ball & dust with maida.
- Roll out the ball into a circle of the size of your baking tray.
- Grease your baking tray & place this rolled out dough inside.
- Now fill inside with prepared mutton masala & spread evenly.
- Take the rest of the dough & make 4-5 balls out of it & dust with maida.
- Roll them into your desired shapes.
- Place it over the filling as a covering of the pie.
- Brush egg white on top (optional).
- Preheat the oven to 180 degrees.
- Bake for 30 mins.
- Else cook in a pressure cooker for 30 mins in low flame without keeping weight on top.
ചിക്കന്‍ പോട്ടറ്റോ പൈ
ചേരുവകള്‍:ഫില്ലിങ്ങിന് :
- ചിക്കന്‍ - 500g
- സവാള, വലുത് - 2, ചെറുതായി അരിഞ്ഞത്
- വെളുത്തുള്ളി - 3 അല്ലി, ചതച്ചത്
- ഉരുളകിഴങ്ങ്, ഇടത്തരം - 1 , വേവിച്ച് ഉടച്ചത്
- മല്ലിയില - 2 tbsp
- ഗരം മസാലപൊടി - അര ടീസ്പൂണ്‍
- ഉപ്പ്
- ഓയില്‍ - 3 tbsp
- കുരുമുളക്പൊടി - അര ടീസ്പൂണ്‍
- തക്കാളി - 1, ചെറുത്
- മുട്ട - 1
- മൈദാ - 1 കപ്പ്
- ബട്ടര്‍ - 1 tbsp
- ഉപ്പ്
- ഉരുളകിഴങ്ങ്, ഇടത്തരം - 1, വേവിച്ച് ഉടച്ചത്
- ബെകിംഗ് പൌഡര്‍ - 1 tsp
- മുളക്പൊടി - 1 tsp
- മല്ലിയില - 2 tbsp
- റൊട്ടിപൊടി - 2 tbsp
- പാല്‍ - 3-4 tbsp
- ചിക്കന്‍ ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് വേവിക്കുക. എല്ല് നീക്കി ചെറിയ കഷ്ണങ്ങളായി പിച്ചി കീറി വെക്കുക.
- ഓയില്‍ ചൂടാക്കി സവാള ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
- വെളുത്തുള്ളി ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.
- തക്കാളി ചേര്‍ത്ത് നന്നായി ഉടയുന്നത് വരെ വഴറ്റുക.
- തീ ഒരല്പം കുറച്ച് ഗരം മസാലപൊടിയും കുരുമുളക്പൊടിയും മല്ലിയിലയും വേവിച്ച് ഉടച്ച ഉരുളകിഴങ്ങും ചേര്‍ത്ത് നന്നായി ഇളക്കുക.
- ചിക്കനും ചേര്‍ത്ത് ഉപ്പും കുരുമുളകും നോക്കി വേണമെങ്കില്‍ ചേര്‍ക്കുക.
- മുട്ട കാല്‍ ടീസ്പൂണ്‍ കുരുമുളക്പൊടിയും കാല്‍ ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് അടിക്കുക.ഇതില്‍ നിന്ന കുറച്ച് പൈ യുടെ മുകളില്‍ ബ്രഷ് ചെയ്യാന്‍ മാറ്റി വെക്കുക.
- ബാകിയുള്ള മുട്ട ചിക്കന്‍ മസാലയുടെ മുകളില്‍ ഒഴിച്ച് ഇളക്കാതെ ഒരു മിനിറ്റ് വെക്കുക.
- തീ ഓഫ് ചെയ്ത് നന്നായി ഇളക്കുക.
- ഒരു ബൌളില്‍ മൈദാ, ഉപ്പ്, മുളക്പൊടി, റൊട്ടിപൊടി, വേവിച്ച് ഉടച്ച ഉരുളകിഴങ്ങ്, ബെകിംഗ് പൌഡര്‍, മല്ലിയില എന്നിവ കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
- കുറേശെ പാല്‍ ഒഴിച്ച് നന്നായി കുഴച്ച് മാവ് തയ്യാറാക്കുക.
- ഇത് ഒരു 15 മിനിറ്റ് ഫ്രീസറില്‍ വെക്കുക.
- കുഴച്ച് വെച്ച മാവ് 2 തുല്യ ബാഗങ്ങലാക്കുക.
- ഇതില്‍ ഒരു ഉരുള എടുത്ത് പൈ ഉണ്ടാകുന്ന ബാകിംഗ് ട്രേയുടെ അളവില്‍ വട്ടത്തില്‍ പരത്തുക.
- ഇത് മയം പുരട്ടിയ ട്രേയില്‍ വെക്കുക.
- മുകളില്‍ ചിക്കന്‍ മസാല നിരത്തുക.
- ബാകിയുള്ള മാവ് 4-5 ഉരുളകളാക്കുക.
- ഇത് പൂരി പോലെയോ അല്ലെങ്കില്‍ ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.
- ഇത് ചിക്കന്‍ ഫില്ലിങ്ങിനു മുകളില്‍ നിരത്തി വെക്കുക.(മുകളിലെ ചിത്രം നോക്കുക)
- മുകളില്‍ മുട്ട അടിച്ചത് ബ്രഷ് ചെയ്യുക.
- ഓവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കിയിടുക.
- 30 മിനിറ്റ് ബേക്ക് ചെയ്യുക.
- പ്രഷര്‍ കുക്കറിലും ഇതുണ്ടാക്കാം .വെയിറ്റ് ഇടാതെ 30 മിനിറ്റ് ചെറുതീയില്‍ വെച്ച് വേവിച്ചെടുക്കാം.
wowww...adipoli !!
ReplyDeleteThank UUUU dear :)
ReplyDelete