Foodie Blogroll

Friday, March 22, 2013

SQUID BREAD MASALA


SQUID BREAD MASALA

Ingredients
  • 200g Squid
  • 1\4 tsp Turmeric powder
  • 3\4 tsp Chilli powder
  • Oil
  • 6 Bread slices
  • 2 Onion, finely chopped
  • 1 Tomato
  • 1 tbsp Kashmiri chilli powder
  • 1 tsp Coriander powder
  • 1\2 tsp Garam masala powder
  • 1\2 tsp Pepper powder
  • Coriander leaves
Cooking Directions
  1. Clean and cut squid into small pieces. Marinate with chilli powder, turmeric powder and salt.
  2. In a pan heat the oil and fry squid pieces.
  3. Remove from oil and keep aside.
  4. Remove outer crust of bread slices and cut into small pieces.
  5. In a pan heat 2 tbsp oil, add bread pieces and stir fry for 3 minutes. Then remove and keep aside.
  6. In the same pan heat heat 2 tbsp oil, add the onion and saute till it turns light brown.
  7. Now add tomato and saute till it becomes soft or till the oil separates.
  8. Add kashmiri chilli powder, coriander powder, garam masala powder and stir fry on low flame till nice aroma comes out.
  9. Add fried squid pieces, bread pieces and pepper powder. Stir well for few minutes.
  10. Sprinkle some chopped coriander leaves and remove from flame.
  11.  
**********************************************************************************************************************

 കൂന്തല്‍ ബ്രെഡ്‌ മസാല

 ചേരുവകള്‍:


കൂന്തല്‍ \ കണവ - 200g
മുളക്പൊടി - മുക്കാല്‍ ടീസ്പൂണ്‍ 
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 
ഉപ്പ് 
ഓയില്‍ 
ബ്രെഡ്‌ സ്ലൈസ് - 6
സവാള - 2, ചെറുതായി അരിഞ്ഞത്
തക്കാളി - 1
കാശ്മീരി മുളക്പൊടി -1 tbsp
മല്ലിപൊടി - ഒരു ടീസ്പൂണ്‍ 
ഗരം മസാലപൊടി - അര ടീസ്പൂണ്‍ 
കുരുമുളക്പൊടി - അര ടീസ്പൂണ്‍ 
മല്ലിയില 

കൂന്തള്‍\കണവ  വൃത്തിയാകി ചെറിയ കഷ്ണങ്ങളാക്കി  അല്പം മഞ്ഞള്‍പൊടിയും മുളക്പൊടിയും ഉപ്പും പുരട്ടി വെക്കുക. എണ്ണ ചൂടാകി വറുത്ത് മാറ്റിവെക്കുക.
6 കഷ്ണം റൊട്ടി നാലരികും മുറിച് കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിക്കുക. 2tbsp എണ്ണ ചൂടാകി റൊട്ടി കഷ്ണങ്ങള്‍ മൊരിച് മാറ്റുക.
2tbsp എണ്ണ ചൂടാകി 2 സവാള ചെറുതായി അരിന്നത്‌ ചേര്‍ത്ത് വഴറ്റി ചുവന്നു വരുമ്പോള്‍ ഒരു തക്കാളി അരിന്നത് ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിയുമ്പോള്‍ 1tbsp കാശ്മീരി മുളക്പൊടി, 1tsp മല്ലിപൊടി, അര tsp ഗരം മസാലപൊടി എന്നിവ ചേര്‍ത്ത് മൂത്ത മണം വരുമ്പോള്‍ അര tsp കുരുമുളക് പൊടിയും വറുത്തുവെച്ച കൂന്തല്‍ കഷ്ണങ്ങളും റൊട്ടി കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കി മല്ലിയിലയും ചേര്‍ത്ത് അടുപ്പില്‍ നിന്ന വാങ്ങുക.

No comments:

Post a Comment