Foodie Blogroll

Saturday, March 23, 2013

AMBLAPUZHA PAAL PAYASAM




AMBALAPUZHA PAAL PAYASAM

Ingredients
  • 4 cups Double cream milk (full fat)
  • 1 cup Sugar
  • One hand full White rice \ Basmati rice
Cooking Directions
  1. Wash and dry the rice thoroughly. Rice should be absolutely dry.
  2. Crush the rice in grounding jar of mixie, just to break the rice to 2, just 2-3 immediate pulse is enough.
  3.  Take a good pressure cooker pour in milk and sugar and stir it using wooden spoon.
  4. Add one handful of rice( not more,only one handful you must use ) into this and tight close the lid with the cooker weight fixed on.
  5.  Cook in a low flame for 35 minutes approximately.
  6.  You must care that cooker must not whistle at all.Cooker must be quiet all around 35 minutes.
  7.  After 35 minutes switch off the stove.
  8.  Leave it closed as long as you can.
  9.  When you open it you can see the orange rose ..AMBALAPUZHA PAALPAYASAM...if you open it immediately you will get the rose color,but leaving it more time will increase the taste and turns the color to orange rose.
  10. Note:Never add regular things like cardamom powder,ghee or raisins/nuts... it will spoil the taste.This quantity will be good enough for 5-6 people.
***************************************************************************************************************************************

അമ്പലപുഴ പാല്‍ പായസം 

ചേരുവകള്‍:

പാല്‍(ഫുള്‍ ക്രീം ) - 4 കപ്പ്‌ 
പഞ്ചസാര - ഒരു കപ്പ്‌ 
പച്ചരി \ ബസ്മതി അരി - ഒരു കൈ നിറയെ 

അരി കഴുകി ഉണക്കിയെടുക്കുക. വെള്ളം ഒട്ടും ഉണ്ടാകരുത്.
അരി മിക്സിയുടെ ചെറിയ ജാറില്‍ ചെറുതായി ഒന്ന് പൊടിച്ചെടുക്കുക.പൊടിഞ്ഞു പോകരുത്. 2-3 പള്‍സ്‌ മതിയാകും.
ഒരു പ്രഷര്‍ കുക്കറില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് ഒരു മറ തവി കൊണ്ട് നന്നായി ഇളക്കുക.
ഇതിലേക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച് വെയിറ്റ് ഇട്ടു ചെറുതീയില്‍ 35 മിനിറ്റ് വേവിക്കുക.
കുക്കര്‍ വിസില്‍ വരാതെ ശ്രദ്ധിക്കുക.
35 മിനിട്ടിനു ശേഷം തീ ഓഫ്‌ ചെയ്ത് കഴിയുന്നത്ര സമയം കുക്കര്‍ തുറക്കാതിരിക്കുക.
പെട്ടെന്ന് തുറന്നാല്‍ പായസം റോസ് കളര്‍ ആയിരിക്കും. കുറെ സമയം അടച്ച് വെച്ചിരുന്നാല്‍ നിറം ഒരു ഓറഞ്ച് റോസ് നിറം  ആയിരിക്കും.
സാധാരണ പായസത്തില്‍ ചേര്‍ക്കുന്ന നെയ്യ്, അണ്ടിപരിപ്പ്, മുന്തിരി, ഏലക്ക ഒന്നും ഇതില്‍ ചേര്‍ക്കരുത്.

2 comments: