TRIPLE SANDWICH
Ingredients
- 9 slices (or as needed) White sandwich bread
- FOR THE GREEN CHUTNEY:
- 1 + 1\2 cup Coriander leaves
- 1\2 cup Grated coconut
- 2 tbsp Roasted gram
- 4 cloves Garlic
- 1" pc Ginger
- 2-3 Green chillies
- Salt & Lime juice, to taste
- FOR CHICKEN FILLING:
- 1 + 1\2 cup Boiled & shredded chicken piecec
- 1\2 cup Boiled & mashed potato
- 2 tbsp Mayonnaise
- Salt & Pepper, to taste
- Tomato sauce, as required
- Remove outer crusts from bread slices.
- Grind all the ingredients for green chutney, together with very little water to a fine smooth paste.
- Shred the boiled chicken, and mix with mashed potato and mayonnaise. Season with salt and pepper to taste.
- For each sandwich, start with a slice of bread spread with a generous amount of green chutney.
- Top with a slice of bread.
- Spread the chicken filling on top of the bread.
- Then top with another slice of bread, spread with tomato sauce.
- Slice sandwiches into triangles and serve.
- റൊട്ടി - 9 സ്ലൈസ്
- ഗ്രീന്‍ ചട്ണി ക്ക് വേണ്ടചേരുവകള്‍:
- മല്ലിയില - ഒന്നര കപ്പ്
- തേങ്ങ, ചിരകിയത് - അര കപ്പ്
- പൊരി കടല - 2 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി - 4 അല്ലി
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ഉപ്പ്
- ചെറുനാരങ്ങാ നീര് - ആവശ്യത്തിനു
- ചിക്കന്‍ ഫില്ലിങ്ങിന് :
- വേവിച്ച് ചിക്കിയ ചിക്കന്‍ - ഒന്നര കപ്പ്
- വേവിച്ച് ഉടച്ച ഉരുളകിഴങ്ങ് - അര കപ്പ്
- മയോനൈസ് - 2 ടേബിള്‍ സ്പൂണ്‍
- ഉപ്പും കുരുമുളക്പൊടിയും - ആവശ്യത്തിന്
- ടൊമാറ്റോ സോസ് -ആവശ്യത്തിന്
- റൊട്ടി അരികു മുറിച്ച് മാറ്റി വെക്കുക.
- ഗ്രീന്‍ ചട്ണി ക്ക് വേണ്ട ചേരുവകള്‍ ഒന്നിച്ചാക്കി കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
- ഒരു ബൌളില്‍ ചിക്കന്‍ ഉം വേവിച്ച ഉരുളകിഴങ്ങും മയോനൈസും ആവശ്യത്തിനു ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
- റൊട്ടിയുടെ ഒരു വശത്ത് കുറച്ച് ഗ്രീന്‍ ചട്ണി തേച്ച് പിടിപ്പിക്കുക.
- മുകളില്‍ വേറൊരു റൊട്ടി സ്ലൈസ് വെച്ച് അതിനു മുകളില്‍ കുറച്ച് ചിക്കന്‍ ഫില്ലിംഗ് നിരത്തുക.
- വേറൊരു റൊട്ടിയുടെ ഒരു വശത്ത് ടൊമാറ്റോ സോസ് തേച്ച് ചിക്കന്‍ ഫില്ലിംഗ് നു മുകളില്‍ വെക്കുക.
- ത്രികോണആകൃതിയില്‍ മുറിച് വിളമ്പുക.
No comments:
Post a Comment