CHICKEN BREAD PIZZA
Ingredients
- 2 Tomato, finely chopped
- 2 Capsicum, small, finely chopped
- 2 Onion, finely chopped
- 1 cup Milk
- 1 tsp Corn flour
- 1 bowl Cooked & shredded chicken pieces
- Salt
- Pepper powder - as needed
- 10 Bread slices
- 1 bowl Grated mozzarella cheese
- Tomato sauce - as required
- Heat oil in a pan & saute onions for 2 minutes.
- Add tomato, capsicum, salt & pepper & stir fry for 2 minutes.
- Add the chicken pieces & saute.
- Gradually, add milk in which cornflour has been dissolved.
- Cook this mixture on a low flame, until sauce gets thickened.Stir occasionally.
- Preheat oven to 180 degree C.
- Place butter sheet on a tray & place bread slices on the tray.
- Spread required amount of tomato sauce on the slices.
- Spoon in the mixture evenly over the bread slices.
- Sprinkle some mozzarella cheese on top.
- Garnish with chopped tomato & capsicum.
- Bake the bread slices for 5-10 minutes, till the bread becomes slightly crusty & the cheese melts in.
BEFORE BAKING
ചിക്കന്‍ ബ്രെഡ് പിസ
ചേരുവകള്‍:
തക്കാളി -2, ചെറുതായി അരിഞ്ഞത്
കാപ്സികം, ചെറുത് - 2, ചെറുതായി അരിഞ്ഞത്
സവാള - 2, ചെറുതായി അരിഞ്ഞത്
പാല്‍ - ഒരു കപ്പ്
കോണ്‍ ഫ്ലൌര്‍ - 1 tsp
ചിക്കന്‍ വേവിച്ച് പിച്ചി കീറിയത് - ഒരു ബൌള്‍
ഉപ്പ്
കുരുമുളക്പൊടി - ആവശ്യത്തിന്
ബ്രെഡ് സ്ലൈസ് - 10
മൊസ്രല്ല ചീസ്, ചീകിയത് - ഒരു ബൌള്‍
ടൊമാറ്റോ സോസ് - ആവശ്യത്തിന്
ഒരു പാനില്‍ ഓയില്‍ ചൂടാക്കി സവാള 2 മിനിറ്റ് വഴറ്റുക.
ഇതിലേക്ക് തക്കാളി, കാപ്സികം, ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് വഴറ്റുക.
വേവിച്ച് വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് വഴറ്റുക.
കോണ്‍ ഫ്ലൌര്‍ പാലില്‍ കലക്കി ഇതിലേക് ഒഴിക്കുക.
ചെറുതീയില്‍ വെച്ച് വേവിച്ച് നന്നായി വറ്റിച്ചെടുക്കുക.
ഓവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കിയിടുക.
ഒരു ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച് ബ്രെഡ് നിരത്തി വെക്കുക.
ബ്രെഡ് ഇന് മുകളില്‍ ആവശ്യത്തിന് ടൊമാറ്റോ സോസ് തേച്ച് മീതെ വേവിച്ച ചിക്കന്‍ മിക്സ് തേച്ച് പിടിപ്പിക്കുക.
മീതെ മൊസ്രല്ല ചീസ് തൂകി, തക്കാളി, കാപ്സികം അരിഞ്ഞത് കൊണ്ട് അലങ്കരിക്കുക.
ഓവനില്‍ വെച്ച് 5-10 മിന്റ്റ് ബേക്ക് ചെയ്യുക. ബ്രെഡ് അരികു നന്നായി മൊരിഞ്ഞു ചീസ് മുഴുവനും ഉരുകുന്നത് വരെ ബേക്ക് ചെയ്യുക.
Pizza looks so delicious and colourful!!
ReplyDelete