BANANA BREAD
Ingredients
- 500g (4-5) Ripe banana (Chiquita)
- 120 g Butter, softened
- 85 g Sugar ( 1\3 cup + 1 tbsp)
- 85 g Brown sugar
- 2 Large eggs
- 2 tbsp Milkmaid
- 225 g ( 2 cups) Self raising flour
- 65 g Walnut, chopped
- 70 g Chocolate chips
- Preheat the oven to 180° C.
- Mash the bananas.
- Beat the butter and both sugars with an electric beater, on medium speed until fluffy.
- Then slow down the speed and slowly add in eggs.
- Add mashed bananas.
- Slowly add in flour and milkmaid.
- Then add in chocolate chips and finally the walnuts.
- Switch off the blender and using a spatula give it one final quick mix by hand.
- Transfer to greased bread mold or loaf tin.
- Bake for 55 - 60 minutes.
- Check by piercing with skewer, it should come out dry.
- Remove from oven, allow to cool completely before serving.
- പഴുത്തപഴം (ചിക്കൂട്ട) - 500 g (4-5)
- വെണ്ണ - 120 g
- പഞ്ചസാര - 85 g
- ബ്രൌണ്‍ ഷുഗര്‍ - 85 g
- മുട്ട, വലുത് - 2
- മില്‍ക്ക് മെയ്ഡ് - 2 tbsp
- സെല്‍ഫ് റൈസിംഗ് ഫ്ലൌര്‍ - 225 g ( 2 cups)
- വാല്‍നട്ട് - 65 g
- ചോക്ലേറ്റ് ചിപ്സ് - 70 g
- ഓവന്‍ 180° C. ല്‍ ചൂടാക്കിയിടുക.
- പഴം ഒരു തവി കൊണ്ട് നന്നായി ഉടക്കുക.
- വെണ്ണയും രണ്ടു പഞ്ചസാരയും എഗ്ഗ് ബീറ്റര്‍ കൊണ്ട് നന്നായി അടിച്ചു മയം വരുത്തുക.
- പിന്നീട് സ്പീഡ് കുറച്ചു മുട്ട ഓരോന്നായി ചേര്‍ത്ത് അടിക്കുക.
- ഇനി ഈ മിശ്രിതത്തില്‍ ഉടച്ചു വെച്ചിരിക്കുന്ന പഴവും മൈദയും ചേര്‍ത്ത് മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക.
- മില്‍ക്ക് മെയ്ഡ്, ചോക്ലേറ്റ് ചിപ്സ്, വാല്‍നട്ട് എന്നിവ ചേര്‍ത്ത് യോപ്പിക്കുക.
- ബീടര്‍ ഓഫ് ആകിയതിനു ശേഷം ഒരു റബ്ബര്‍ സ്പാടുല കൊണ്ട് ഒന്ന് കൂടി ഇളക്കി യോജിപ്പിക്കുക.
- ഇത് മയം പുരട്ടിയ ബ്രെഡ് ടിനിലെക് മാറ്റി 55-60 മിന്റ്റ് ബേക്ക് ചെയ്യുക.
No comments:
Post a Comment