Foodie Blogroll

Saturday, December 29, 2012

DATES AND WALNUT CAKE


Recipe source : Vanitha

INGREDIENTS:

Hot water - 1\2 cup
Baking soda - 1\2 tsp
Pitted dates - 350g
Hot water - 1\4 cup
Unsalted butter - 130g
Brown sugar - 170g
Egg - 3
Vanilla essence - 1 tsp
Walnut, finely chopped - 50 g
All purpose flour - 170g
Baking powder - 1\2 tsp

FOR FROSTING(Optional) :

Dark chocolate - 100g
Milk chocolate - 100g
Butter - 2 tsp

 Mix baking soda with 1\2 cup hot water & soak pitted dates.
After one hour, add 1\4 cup more hot water & grind to a smooth paste.

Preheat oven to 180 degree C.

Sift the flour & baking powder together 3-4 times.

Beat the butter & brown sugar with an electric mixer until smooth & fluffy.
Add one egg at a time, beat well between each egg.

Add date paste, vanilla essence. Beat well.

Add sifted flour, walnut, and mix until batter is smooth.

Transfer to greased cake tin & bake at 180 degree C, until a wooden pick  inserted in center comes out clean, 45-50 mins. (for mine it took one and half hour)

FOR FROSTING:

Melt the dark chocolate, milk chocolate & butter  by taking them in a vessel and placing it in another (slightly larger) vessel filled with boiling water.
Spread frosting on cooled cake.

***********************************************************************************

 ഡേറ്റ് ആന്‍ഡ്‌ വാല്‍നട്ട് കേക്ക് 


ചേരുവകള്‍:

ചൂട് വെള്ളം - അര കപ്പ്‌ 
ബാകിംഗ് സോഡാ - അര ടീസ്പൂണ്‍ 
ഈന്തപഴം, കുരു കളഞ്ഞത് - 350g
ചൂട് വെള്ളം - കാല്‍ കപ്പ്‌ 
വെണ്ണ - 130g
ബ്രൌണ്‍ ഷുഗര്‍ - 170g
മുട്ട - 3
വാനില എസ്സെന്‍സ് - 1 tsp
വാല്‍നട്ട്, പൊടിയായി അരിഞ്ഞത് - 50g
മൈദാ - 170g
ബാകിംഗ് പൌഡര്‍ - അര ടീസ്പൂണ്‍

ഫ്രോസ്ടിങ്ങിനു:

ഡാര്‍ക്ക്‌ ചോക്ലേറ്റ് - 100g
മില്‍ക്ക് ചോക്ലേറ്റ് - 100g
വെണ്ണ - 2tsp


അര കപ്പ്‌ ചൂടുവെള്ളത്തില്‍ ബാകിംഗ് സോഡാ കലക്കി അതില്‍ കുരു കളഞ്ഞ ഈന്തപഴം കുതിര്‍ത്തു വെക്കുക.
ഒരു മണിക്കൂറിനു ശേഷം കാല്‍ കപ്പ്‌ ചൂടുവെള്ളം ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കണം.

അവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കിയിടുക.

വെണ്ണയും ബ്രൌണ്‍ ഷുഗറും ചെര്തടിച്ചു മയം വരുത്തുക.ഇതില്‍ മുട്ട ഓരോന്നായി ചെര്തടിക്കുക.ഓരോ മുട്ട ചേര്‍ത്ത ശേഷവും നന്നായി അടിക്കണം.

ഇതിലേക് ഈന്തപഴം അരച്ചതും വാനില എസ്സെന്സും ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക.

ഇനി ഈ മിശ്രിതത്തില്‍ വാല്നടും ബാകിംഗ് പൌഡര്‍ ചെര്തിടഞ്ഞ മൈദയും മെല്ലെ ചേര്‍ത് യോജിപ്പിക്കുക.

ഈ മിശ്രിതം മയം പുരട്ടി വെച്ചിരിക്കുന്ന കേക്ക് ടിനില്‍ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവനില്‍ വെച്ച് ഏകദേശം 45-50 മിനിറ്റു ബേക്ക് ചെയ്യുക.(എനിക്ക്  ഒന്നര മണിക്കൂര്‍ വേണ്ടി വന്നു)

ഫ്രോസ്ടിങ്ങിനുള്ള മിശ്രിതം ഒരു ബൌളില്‍ ആക്കി, ആ ബൌള്‍ തിളയ്ക്കുന്ന ഇറക്കി വെച്ചോ മൈക്രോ വേവില്‍ വെച്ചോ അലിയിച് ഉടന്‍ തന്നെ ചൂടാറിയ കെകിനു മുകളില്‍ ഒഴിച്ച് തേച് നിരപ്പാക്കുക.

 
 

 





1 comment:

  1. adipoli aayittundu keetoo..
    Happy New Year 2013...!!
    http://www.sajustastes.com/2012/12/coconut-cake-with-easy-chocolate-icing.html

    ReplyDelete