SAUCY PEPPER CHICKEN
Ingredients
- 1 kg Chicken
- 1 Onion, big, finely chopped
- 2-3 Green chilli
- 1 tbsp Ginger garlic paste
- 1 Capsicum
- 1 tbsp Soy sauce
- 1 tsp Hot chilli sauce
- Curry leaves
- Coriander leaves
- Cut chicken into medium size pieces.
- In a bowl combine chicken pieces, ginger garlic paste(2tsp), chilli powder(1\2 tsp), turmeric powder(1\4 tsp), pepper powder(2tsp) & salt. Keep aside for 2-3 hours.
- Heat oil & deep fry chicken pieces.
- Heat 2 tbsp chicken fried oil, saute ginger garlic paste, till raw smell disappears.
- Saute onion, green chilly, capsicum, till transparent.
- Add curry leaves, coriander leaves, soy sauce, chilli sauce & saute well.
- Add fried chicken pieces & mix well. Cover & kept in simmer for 5 minutes.
- Saucy pepper chicken is ready.
സോസി പെപ്പെര്‍ ചിക്കന്‍
ചേരുവകള്‍:
ചിക്കന്‍ - 1 kg
സവാള - ഒന്ന്, വലുത്, ചെറുതായി അരിഞ്ഞത്
പച്ചമുളക് - 2-3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbsp
കാപ്സികം - 1
സോയ് സോസ് - 1 tbsp
ഹോട് ചില്ലി സോസ് - 1 tsp
കറിവേപ്പില
മല്ലിയില
ചിക്കന്‍ ഇടത്തരം കഷ്ണങ്ങളായി മുറിക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്(2 tsp), കുരുമുളക്പൊടി(2 tsp), മുളക്പൊടി(1\2 tsp), മഞ്ഞള്‍പൊടി(1\4 tsp), ഉപ്പ് എന്നിവ ചിക്കെനില്‍ നന്നായി തേച്ച് പിടിപ്പിച്ച് 2-3 മണിക്കൂര്‍ മാറ്റിവെക്കുക.
ഓയില്‍ ചൂടാക്കി ചിക്കന്‍ വറുത് കോരുക.
ചിക്കന്‍ വറുത്ത എണ്ണയില്‍ നിന്നും 2 tbsp എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
ഇതിലേക് സവാള, പച്ചമുളക്, കാപ്സികം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
കറിവേപ്പില, മല്ലിയില, സോയ് സോസ്, ഹോട് ചില്ലി സോസ് എന്നിവ ചേര്‍ത്ത് വഴറ്റുക.
ഇതിലേക് വറുത്ത് വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി മൂടി കൊണ്ട് അടച്ച് ചെറുതീയില്‍ 5 മിനിറ്റ് സമയം വെക്കുക.
സോസി പെപ്പെര്‍ ചിക്കന്‍ തയ്യാര്‍.
yummy chicken...
ReplyDeleteThank u so much Rafeeda :)
Deletewow!!!!looking yummy!!!!
ReplyDeleteThanks loot :)
Delete