Foodie Blogroll

Saturday, February 23, 2013

COCONUT BISCUIT PUDDING



COCONUT BISCUIT PUDDING

Ingredients
  • 2 1\2 cups or 250 g Biscuits, crumbled
  • 1\2 cup or 100 g Butter, melted
  • 6 tbsp Milk powder
  • 6 tbsp Coconut milk powder
  • 3\4 to 1 tin Sweetened condensed milk \ Milkmaid
  • 2 cups Hot water
  • 10 g Gelatine (dissolved in 1\2 cup or 60ml hot water)
  • Desiccated coconut or Broken cashews, roasted in ghee - To decorate
Cooking Directions
  1. Combine biscuits & butter.
  2. Press mixture into a pudding dish.
  3. Place mixture in fridge for 10 minutes.
  4. Place the ingredients from milk powder - dissolved gelatine in a blender & blend well.
  5. Pour this pudding mix over the biscuit then place in fridge for 2-3 hours until completely set.
  6. Decorate with desiccated coconut or broken cashews.
  7.  
*******************************************************************************

കോകനട്ട് - ബിസ്കറ്റ് പുഡിംഗ്

ചേരുവകള്‍:

തരുതരുപ്പായി പൊടിച്ച ബിസ്കറ്റ് - രണ്ടര കപ്പ്‌ \ 250 g
ഉരുക്കിയ വെണ്ണ - അര കപ്പ്‌ \ 100g
പാല്‍ പൊടി - 6 tbsp
തേങ്ങാ പാല്‍ പൊടി - 6 tbsp
മില്‍ക്ക്മെയ്ഡ് - 3\4 - 1 ടിന്‍ 
ചൂടുവെള്ളം - 2 കപ്പ്‌ 
ജെലാടിന്‍ - 10 g (അര കപ്പ്‌ചൂട്  വെള്ളത്തില്‍ ഉരുക്കിയത്)
തരുതരുപ്പായി പൊടിച്ച വറുത്ത അണ്ടിപരിപ്പ് 

പൊടിച്ച  ബിസ്കറ്റും വെണ്ണയും നനായി യോജിപ്പിച്ച് ഒരു പുഡിംഗ് പാത്രത്തില്‍ നിരത്തുക.
ഇത് ഒരു 10 മിനിറ്റ് ഫ്രിഡ്ജില്‍ വെക്കുക.
പാല്‍ പൊടി മുതല്‍ ഉരുക്കിയ ജെലാടിന്‍ വരെയുള്ള ചേരുവകള്‍ മിക്സിയില്‍ നന്നായി അടിച്ച് ബിസ്കടിന് മുകളില്‍ ഒഴിക്കുക.
2-3 മണിക്കൂര്‍ അല്ലെങ്കില്‍ സെറ്റ് ആകുന്നത് വരെ ഫ്രിഡ്ജില്‍ വെക്കുക.
വിളമ്പുന്നതിന് മുന്പ് പൊടിച്ച് വെച്ചിരിക്കുന്ന അണ്ടിപരിപ്പ് കൊണ്ട് അലങ്കരിക്കുക.


3 comments: