MASALA KANJI
Ingredients
- 1 cup Broken sooji wheat
- 150 g Mutton OR Chicken, cut into very small pieces
- 3\4 tsp Cumin powder
- 3\4 tsp Fenugreek seeds (optional)
- 1\2 tsp Turmeric powder
- 3\4 tsp Garam masala powder
- 1\2 tsp Chilli powder
- 1\2 tsp Pepper powder
- 1 Onion, finely chopped
- 1 Tomato, finely chopped
- 2-3 Green chilli, finely chopped
- 3 tsp Ginger, finely chopped
- 3 tsp Garlic, finely chopped
- Curry leaves
- Coriander leaves
- 1 1\2 cup Thick coconut milk ( fresh)
- 4 cup Water
- 3 tbsp Oil and Ghee
- Pressure cook broken sooji wheat by adding turmeric powder, chilly powder, cumin powder, garam masala powder, mutton pieces, salt & 4 cup water.
- Keep in high flame for one whistle.
- Then in simmer for 4 whistle.
- Then remove from flame.
- Heat oil & ghee, saute ginger, garlic & green chillies.
- Then saute onion, till transparent.
- Saute tomato, till soft.
- Add pepper powder, curry leaves, coriander leaves--saute.
- Then remove from flame.
- Open pressure cooker, add sauteed masala & pour coconut milk.
- Boil it.Add thin coconut milk if needed.
- Mutton sooji wheat soup is ready.Serve hot.
- Same you can prepare with chicken.
ഗോതമ്പ് മസാല കഞ്ഞി
- സൂചി ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
- കൊത്തിയ ആട്ടിറച്ചി അല്ലെങ്കില്‍ ചിക്കന്‍ - 150g
- ജീരകം, വറുത്ത് പൊടിച്ചത് - അര ടീസ്പൂണ്‍
- ഉലുവ - മുക്കാല്‍ ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- ഗരം മസാലപൊടി - മുക്കാല്‍ ടീസ്പൂണ്‍
- മുളക്പൊടി - അര ടീസ്പൂണ്‍
- കുരുമുളക്പൊടി - അര ടീസ്പൂണ്‍
- സവാള, ചെറുതായി അരിഞ്ഞത് - 1
- തക്കാളി, ചെറുതായി അരിഞ്ഞത് - 1
- പച്ചമുളക്, ചെറുതായി അരിഞ്ഞത് - 3-4
- വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് - 3 ടീസ്പൂണ്‍
- ഇഞ്ചി, ചെറുതായി അരിഞ്ഞത് - 3 ടീസ്പൂണ്‍
- കറിവേപ്പില
- മല്ലിയില
- കട്ടി തേങ്ങാപാല്‍ - ഒന്നര കപ്പ്
- വെള്ളം - 4 കപ്പ്
- ഉപ്പ്
- ഓയിലും നെയ്യും - 3 ടേബിള്‍ സ്പൂണ്‍
- ഗോതമ്പ് കഴുകി വൃത്തിയാക്കിയതില്‍, മഞ്ഞപൊടി,മുളക്പൊടി, ജീരകപൊടി, കുരുമുളക്പൊടി, ഗരം മസാലപൊടി, ഉലുവ, കൊത്തിയ ഇറച്ചി, ഉപ്പ്, 4 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
- ആദ്യത്തെ ഒരു വിസില്‍ കേട്ട് കഴിയുമ്പോള്‍ ചെറു തീയില്‍ ആകിയതിനു ശേഷം 4 വിസില്‍ കൂടി കേട്ട് കഴിയുമ്പോള്‍ തീ ഓഫ് ആകുക.
- കുക്കര്‍ തുറന്നു ഒന്നര കപ്പ് തേങ്ങാപാലും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
- ഒരു ചീനച്ചട്ടിയില്‍ നെയ്യും ഓയിലും ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ യഥാക്രമം വഴറ്റുക.
- സവാളയുടെ നിറം മാറി മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക.
- കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് വഴറ്റി തയ്യാറാക്കി വെച്ചിരിക്കുന്ന കഞ്ഞിയിലെക്ക് ഒഴിച്ച് ഇളക്കി ചൂടോടു കൂടി തന്നെ വിളമ്പുക.
No comments:
Post a Comment