OATMEAL NUTELLA COOKIES
Ingredients
- 1 + 1\2 cup Oats
- 1 Large egg
- 3 tbsp Nutella
- 3 tbsp Sugar
- 1\4 cup Black raisins
- Preheat oven to 180 degree C.
- Grind 1 cup oats to a fine powder. Mix with half cup oats & keep aside.
- Beat egg & sugar until light & fluffy.
- Add nutella & beat until smooth.
- Add oats & raisins & mix well. Keep it aside for 30 minutes.
- Shape into small balls & flatten.
- Bake at 180 degree C for 8-10 minutes or until set
- ഓട്സ് - ഒന്നര കപ്പ്
- മുട്ട, വലുത് - 1
- nutella - 3 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
- ഉണക്ക മുന്തിരി - കാല് കപ്പ്
- ഓവന് 180 ഡിഗ്രിയില്‍ ചൂടാക്കിയിടുക.
- ഒരു കപ്പ് ഓട്സ് നന്നായി പൊടിച്ചെടുക്കുക. ഇത് ബാകിയുള്ള അര കപ്പ് ഓട്സുമായി യോജിപ്പിച്ച് മാറ്റി വെക്കുക.
- മുട്ടയും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിക്കുക.
- ഇതിലേക്ക് nutella ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക.
- ഓട്സ് മിശ്രിതവും ഉണക്ക മുന്തിരിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂര്‍ മാറ്റി വെക്കുക.
- ചെറിയ ഉരുളകള്‍ ആക്കി, ബട്ടര്‍ പേപ്പര്‍ വിരിച്ച ഒരു ഓവന് ട്രേയില്‍ വെച്ച്, കൈ കൊണ്ട് ചെറുതായി പരത്തി ഓവനില്‍ വെച്ച് 8-10 മിനിറ്റ് ബേക്ക് ചെയ്യുക. കുക്കീസ് സെറ്റ് ആകുന്നത് വരെ ബേക്ക് ചെയ്യുക.
No comments:
Post a Comment