INGREDIENTS:
Peanut - 3\4 cup
Onion - half of one small onion
Garlic - 1 clove
Tamarind - small piece
Whole red chilli - 2
Salt
FOR TEMPERING:
Oil - 1 tbsp
Mustard seeds - 3\4 tsp
Whole red chilli - 1
Curry leaves
METHOD:
Dry roast peanuts till nice aroma rises and they turn slightly browned, remove the skin.
Grind peanuts along with onion, garlic, tamarind & red chilli with little water to a smooth paste.
Heat oil & add the items listed under 'for tempering' and add it to the chutney.
Add required salt and mix well to combine.
Peanut chutney is ready. Serve with idli or dosa.
*********************************************************
നിലക്കടല ചമ്മന്തി
ചേരുവകള്‍:നിലക്കടല - മുക്കാല്‍ കപ്പ്
സവാള - ഒരു ചെറുതിന്റെ പകുതി
പുളി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - ഒരു അല്ലി
കായ മുളക് - 2
ഉപ്പ്
താളിക്കാന്‍:
ഓയില്‍ - 1 tbsp
കടുക് - മുക്കാല്‍ ടീസ്പൂണ്‍
കായ് മുളക് - 1
നിലക്കടല ബ്രൌണ്‍ നിരമാകുന്നത് വരെ വറുത്ത് തോല് കളയുക.
നിലക്കടല , സവാള, പുളി, വെളുത്തുള്ളി, കായ് മുളക് എന്നിവ അല്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ നല്ല മയത്തില്‍ അരക്കുക.
ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക.
കായ് മുളകും കറിവേപ്പിലയും ചേര്‍ത് നിലകടല ചട്ണി യില്‍ ഒഴിക്കുക.
ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇഡ്ഡലി, ദോശ എന്നിവയോടപ്പം വിളമ്പാം.
No comments:
Post a Comment