Foodie Blogroll

Saturday, January 12, 2013

CHICKEN VINDALOO

Recipe from my friend Sherly Thomas - Love From Kitchen
INGREDIENTS:

Chicken cut in to small pieces-1kg
Mustard seeds - 3\4 tsp
Onion, chopped - 2 large
Tomato- 2 big
Vinegar - 2 tbsp
Turmeric Powder-1/2tsp

Grind the following together with little water to a fine paste:


Chilly powder - 2 tbsp
Ginger  -1" pc
Garlic - 10 cloves
Mustard seeds - 1 tsp
Fenugreek seeds - 1/4 tsp
Cumin - 1/4 tsp

To garnish:

 
Ginger, chopped - 1/4tsp
Garlic, chopped - 1/4tsp
Coriander leaves - few

In a non stick pan add little oil.Then add mustard seeds.When it
pops add turmeric powder,saute for few minutes.
 

Then add sliced onion,saute till it turns light brown in colour.

Then add chopped tomato.Saute till tomatoes becomes soft.
Then add ground masala paste..Saute till oil separates.
 

Then add chicken pieces+vinegar+salt + little water.Close the lid n cook in low flame...till chicken is done.

When gravy become thick..add chopped coriander leaves+ginger
chopd+garlic chopped
 

Remove from flame and serve hot with Chappathi,roti,rice
 

you can also add little vinegar in the last.

**********************************************************************************

ചിക്കന്‍ വിന്താലു 

 ചേരുവകള്‍:

ചിക്കന്‍, ചെറിയ കഷ്ണങ്ങള്‍ ആക്കിയത് - 1 kg

കടുക് - മുക്കാല്‍ ടീസ്പൂണ്‍ 
സവാള - 2 വലുത് 
തക്കാളി - 2 വലുത് 
വിനാഗിരി - 2 tbsp
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍


താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ കുറച്ച വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരക്കുക:


മുളക്പൊടി - 2 tbsp
ഇഞ്ചി - ഒരു ഇഞ്ച്ച് കഷ്ണം 
വെളുത്തുള്ളി - 10 അല്ലി 
കടുക് - ഒരു ടീസ്പൂണ്‍ 
ഉലുവ - കാല്‍ ടീസ്പൂണ്‍ 
ജീരകം - കാല്‍ ടീസ്പൂണ്‍ 


അലങ്കരിക്കാന്‍:


ഇഞ്ചി അരിഞ്ഞത് - കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - കാല്‍ ടീസ്പൂണ്‍ 
മല്ലിയില - കുറച്ച് 


ഒരു പാനില്‍ കുറച്ച് ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതിലേക് മഞ്ഞള്‍പൊടി ചേര്‍ത്ത് വഴറ്റുക.


സവാള അരിഞ്ഞത് ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നത് വരെ വഴറ്റുക.


ശേഷം തക്കാളി അരിഞ്ഞത് ചേര്‍ത്ത് മൃദുവാകുന്നത് വരെ വഴറ്റുക.


അരച്ച് വെച്ചിരിക്കുന്ന മസാല പേസ്റ്റ് ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക.

ഇതിലേക് ചിക്കനും വിനാഗിരിയും ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ച് വെച്ച് വേവിക്കുക.

ചാറു കുറുകി വരുമ്പോള്‍ ഇഞ്ചി അറിഞ്ഞതും വെളുത്തുള്ളി അറിഞ്ഞതും മല്ലിയിലയും തൂവുക.

അടുപ്പില്‍ നിന്നും വാങ്ങി ചൂടോടു കൂടി വിളമ്പുക.

No comments:

Post a Comment