KAAY POLA \ BANANA KUMS
Ingredients
- 4 Large eggs
- 2 Ripe banana(plantain)
- 4 tbsp Sugar
- 1 tsp Plain flour (optional)
- 2 tbsp Cashew nut
- 2 tbsp Raisins
- 1\4 tsp Cardamom powder
- Cut banana into small pieces & deep fry it in oil till it turns golden brown.
- Fry the cashews & raisins. keep it aside.
- In a bowl,add eggs, sugar beat it well till sugar melts.
- Add plain flour, cardamom powder & mix it very well so that no lumps are formed.
- Mix fried banana pieces & cashew& raisins with this mixture.
- Heat a non stick pan greased with ghee. Pour the banana mixture into the pan.
- Keep in low flame & cook till done.(apprx. 20 mns). Insert a knife to this mixture & if it comes out clean its ready to serve.
കായ് പോള
- മുട്ട - 4
- പഴുത്ത നേന്ത്ര പഴം - 2
- പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
- ഏലക്ക - ഒരു നുള്ള്
- മൈദാ - ഒരു ടീസ്പൂണ്‍(ആവശ്യമെങ്കില്‍)
- അണ്ടിപരിപ്പ് - 2 ടേബിള്‍ സ്പൂണ്‍
- കിസ്മിസ് - 2 ടേബിള്‍ സ്പൂണ്‍
- ഓയില്‍
- നെയ്യ്
- പഴം ചെറുതായി അരിഞ്ഞു(അര ഇഞ്ച് കനത്തില്‍) , ഓയില്‍ ചൂടാക്കി ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരുക.
- അണ്ടിപരിപ്പും കിസ്മിസും വറുത്ത് കോരി മാറ്റി വെക്കുക.
- ഒരു ബൌളില്‍ മുട്ടയും പഞ്ചസാരയും ചെര്ത്തടിക്കുക.
- ഏലക്ക പൊടിയും മൈദയും ചേര്‍ത്ത് കട്ട കെട്ടാതെ യോജിപ്പിക്കുക.
- ഇതിലേക് പഴം വറുത്തതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
- നെയ്യ് തടവിയ ഒരു നോണ്‍ സ്ടിക് പാത്രം ചൂടാക്കി പഴം മുട്ട മിശ്രിതം അതില്‍ ഒഴിച്ച്, ഒരു മൂടി കൊണ്ട് അടച്ച് ചെറുതീയില്‍ വെച്ച് വേവിക്കുക. ( ഏകദേശം 20 മിനിറ്റ് )
No comments:
Post a Comment