- 3 Ripe banana, plantain
- Oil for frying
- Peel & thinly slice banana lenghtwise.
- Heat oil in pan & shallow fry banana slices & keep aside.
FOR FILLING:
- 1\2 cup Dates, chopped
- 1\2 cup Mixed dry fruits-Pista, Badam, Cashews, Raisins-chopped
- 2 Eggs
- 1\2 cup Grated coconut
- Sugar
- Cardamom powder - a pinch
- In a pan heat 2tsp ghee & fry chopped dates & dry fruits for 5mns & keep aside.
- In a bowl beat the eggs with 4tsp sugar. Heat a pan with little ghee & scramble the eggs & keep aside
- In a pan saute grated coconut with 1+1\2 tsp sugar, till sugar melts completely.
- In a bowl take sauteed dates, dry fruits, scrambled eggs, sauteed coconut & mix well. Filling is ready.
- Take a fried banana slice & roll it like a pipe.Hold it by inserting a toothpick into the center. Then fill with dates & dry fruits filling.
- പഴുത്ത നേന്ത്രപഴം - 3, വലുത്
- ഓയില്‍ - വറുക്കാന്‍
- പഴം കാണാം കുറച്ച് നീളത്തില്‍ അരിയുക.
- ഒരു പാനില്‍ ഓയില്‍ ചൂടാക്കി പഴം ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വാട്ടിയെടുക്കുക.
- ഈന്തപഴം, ചെറുതായി അരിഞ്ഞത് - അര കപ്പ്
- പിസ്ത, ബദാം, അണ്ടി പരിപ്പ്, കിസ്മിസ് - അര കപ്പ്, ചെറുതായി നുറുക്കിയത്
- മുട്ട - 2 വലുത്
- തേങ്ങ, ചിരകിയത് - അര കപ്പ്
- പഞ്ചസാര
- ഏലക്കപൊടി
- ഒരു പാനില്‍ 2 tsp നെയ്യ് ചൂടാക്കി ഈന്തപഴവും ഡ്രൈ ഫ്രുട്സ് വറുത്ത് മാറ്റി വെക്കുക.
- അതെ പാനില്‍ തേങ്ങ 2 tsp പഞ്ചസാര ചേര്‍ത്ത് വിളയിക്കുക.
- ഒരു ബൌളില്‍ മുട്ട, 4 tsp പഞ്ചസാര , ഏലക്കപൊടി ചേര്‍ത്ത് അടിക്കുക. അതെ പാനില്‍ മുട്ട ചിക്കിയെടുക്കുക.
- ഒരു ബൌളില്‍ ഈന്തപഴം മിശ്രിതവും വിളയിച്ച തേങ്ങയും മുട്ടയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
- ഒരു പഴം വാട്ടിയത് കുഴല്‍ പോലെ ചുരുട്ടി ടൂത്ത് പിക്ക് കൊണ്ട് ഉറപ്പിക്കുക.
- ഇതില്‍ ഈന്ത പഴം മിശ്രിതം നിറച്ച് ചെറി വെച്ച് അലങ്കരിക്കുക.
No comments:
Post a Comment