Foodie Blogroll

Tuesday, December 11, 2012

KUZHI PANIYARAM



INGREDIENTS:

Ingredients
For kara paniyaram

Raw rice - 1 cup

Idli rice - 1 cup

Urad dal - 1/4 cup

Fenugreek seeds (methi seeds) - 1/4 tsp

Soak both rice and urad dal with fenugreek seeds for 6-8 hours. Grind it to idli batter consistency. Add some salt, mix well and ferment it for 10- 12 hours (best done overnight).

Seasoning for kara paniyaram:

Onions finely chopped - 1/2 cup
Green chillies finely chopped - 3

Curry leaves chopped - 1 tablespoon

Grated coconut - 2 tablespoons

Mustard seed - 1/2 teaspoon

Urad dal - 1/2 teaspoon

Utensils

Paniyaram pan

Ladle
Keep the kadai in the stove. Pour 1 tablespoon of oil, add the mustard seed and wait until the mustard seed crack. Now add the curry leaves, urad dal, onions and fry for 2 minutes. Then add green chillies and grated coconut and fry for 2 to 3 minutes. Finally add the fried items into the batter and mix well.

Take the kuzhi paniyaram pan and gently rub or add few drops of oil in all the holes (kuzhi hole). Pour a ladleful of batter in each hole, close and cook for 4-5 minutes. when done, turn to the other side using aspoon or paniyaram stick and cook for another 4-5 minutes. Repeat the process for the remaining batches and serve with coconut chutney.

Note:-
U can also made dis wit leftover idly batter..
*********************************************************************************************

കുഴി പനിയാരം

ചേരുവകള്‍:

പച്ചരി - ഒരു കപ്പ്‌
ഇഡ്ഡലി അരി - ഒരു കപ്പ്‌
ഉഴുന്ന് പരിപ്പ് - കാല്‍ കപ്പ്‌
ഉലുവ - കാല്‍ ടീസ്പൂണ്‍

അരിയും ഉഴുന്നും ഉലുവയും 6-8 മണിക്കൂര്‍ കുതിര്‍ത് വെക്കുക.
ഇഡ്ഡലി മാവ് പരുവത്തില്‍ നന്നായി അരച്ചെടുക്കുക.
ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഒരു രാത്രി മുഴുവന്‍ മാറ്റിവെക്കുക.

സവാള, ചെറുതായി അരിഞ്ഞത് - അര കപ്പ്‌
പച്ചമുളക്, ചെറുതായി അരിഞ്ഞത് - 3
കറിവേപ്പില, അരിഞ്ഞത് - 1 tbsp
തേങ്ങ - 2tbsp
കടുക് - അര ടീസ്പൂണ്‍
ഉഴുന്ന പരിപ്പ് - അര ടീസ്പൂണ്‍

ഒരു പാത്രത്തില്‍ 1tbsp ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക.
ശേഷം ഉഴുന്നും കറിവേപ്പിലയും ചേര്‍ത് വഴറ്റുക.
സവാള ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക.
തേങ്ങയും പച്ചമുളകും ചേര്‍ത്ത് 2-3 മിനുറ്റ് വഴറ്റി അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ വെക്കുക.
ഇത് അരിമാവില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഒരു ഉണ്ണിയപ്പ ചട്ടിയില്‍ കുറച്ച ഓയില്‍ തടവി ചൂടാക്കുക.
കുഴിയില്‍ മാവ് കോരി ഒഴിച് അടച്ചുവെച്ച് 4-5 മിനുട്ട് വേവിക്കുക.
മറിചിട്ട് പാകമാകുമ്പോള്‍ വാങ്ങി ചൂടോട് കൂടി തേങ്ങ ചട്ണി യോടൊപ്പം വിളമ്പുക.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇഡലി അരിയും പച്ചരിയും ഒന്നു തന്നെയല്ലേ..?? ഇനി 2 കപ് പച്ചരി തന്നെയെടുത്താലും നടക്കൂല്ലേ..?? ഇതു ഉണ്ടാക്കിയാല്‍ എങ്ങനേ...എന്ന നന്നായി വലിച്ചെടുക്കുമോ..?

    ReplyDelete
    Replies
    1. ഇഡ്ഡലി അരിയും പച്ചരിയും ഒന്നല്ലല്ലോ ...ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇഡ്ഡലി റൈസ് എന്ന് തന്നെ പറഞ്ഞു കിട്ടുന്നുണ്ട് .. അതാണ്‌ ഞാന്‍ ഉപയോഗിച്ചത്.പിന്നെ എണ്ണ അങ്ങിനെ ഉപയൂഗിക്കുന്നില്ലല്ലോ ... എണ്ണ ഒന്ന്‍ തടവിയാല്‍ മതി

      Delete