Foodie Blogroll

Saturday, March 2, 2013

CARAMEL DATES CAKE



CARAMEL DATES CAKE

Ingredients
  • 20 Dates
  • 4 Eggs
  • 2 cup Cake flour or All purpose flour
  • 3\4 cup Sugar
  • 1 cup Milk
  • 1 tsp Vanilla essence
  • 1 1\2 tsp Baking powder
  • 1\2 cup Oil
Cooking Directions
  1. First prepare the caramel. In a heavy bottom pan on medium heat, melt 1 tbsp sugar slowly.
  2. It will first melt & turn into golden brown in colour. Don't let it burn.
  3. Remove from flame & slowly add 1 cup milk.
  4. The sugar will solidify. Simmer over low heat, stirring constantly, until the caramel dissolves completely.
  5. Add chopped dates, cook over medium heat, until they are soft & mushy.
  6. Remove from heat & set aside to cool completely.
  7. Preheat oven to 180 degree C.
  8. Sift the flour & baking powder, together 3-4 times.
  9. In a large mixing bowl, beat the eggs using an electric mixer, until fluffy.
  10. Now add flour, cooled caramel dates, vanilla essence, oil & sugar.
  11. Mix everything together until smooth, either by hand or by using an electric mixer at low speed.
  12. Transfer to greased bake tin & bake until a wooden tooth pick inserted in center comes out clean, apprx 45- 60 minutes.
  13. Cool on wire rack
  14. Note : To prepare cake flour
  15. 1 cup cake flour = (1 cup plain flour - 2 tbsp plain flour) + 2 tbsp corn starch 
**********************************************************************************



കരാമല്‍ ഡേറ്റ് കേക്ക് 


ഈന്തപഴം - 20
 മുട്ട - 4
കേക്ക് ഫ്ലര്‍ അല്ലെങ്കില്‍ മൈദാ - 2 കപ്പ്‌ 
പഞ്ചസാര - മുക്കാല്‍ കപ്പ്‌ 
പാല്‍ - ഒരു കപ്പ്‌ 
വാനില എസ്സെന്‍സ് - 1 tsp
ബാകിംഗ് പൌഡര്‍ - ഒന്നര ടീസ്പൂണ്‍ 
ഓയില്‍ - അര കപ്പ്‌ 

ആദ്യം പഞ്ചസാര കരാമലൈസ് ചെയ്യുക.
അടി കട്ടിയുള്ള പാത്രത്തില്‍ 1 tbsp പഞ്ചസാര ഉരുക്കുക.
ഉരുകി ഗോള്ടെന്‍ ബ്രൌണ്‍ കളര്‍(കരിഞ്ഞു പോകരുത്) ആകുമ്പോള്‍  അടുപ്പില്‍ നിന്നും വാങ്ങി മെല്ലെ ഒരു കപ്പ്‌ പാല്‍ ഒഴിക്കുക.
പഞ്ചസാര കട്ടയാകും. വീണ്ടും ചെറു തീയില്‍ അടുപ്പില്‍ വെച്ച് പഞ്ചസാര അലിയുന്നത് വരെ തുടരെ ഇളക്കുക.
ഇതിലേക് അരിഞ് വെച്ചിരിക്കുന്ന ഈന്തപഴം ചേര്‍ത്ത് വേവിക്കുക.
ഈന്തപഴം നന്നായി ഉടന്ഞ്ഞു കുഴഞ്ഞിരിക്കുന്ന പരുവം ആകുമ്പോള്‍ അടുപ്പില്‍ നിന്ന വാങ്ങി തണുക്കാന്‍ വെക്കുക.
ഓവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കിയിടുക.
മൈദയും ബാകിംഗ് പൌഡര്‍ ഉം ഇടഞ്ഞു വെക്കുക.
ഒരു വലിയ ബൌളില്‍ മുട്ട , എഗ്ഗ് ബീറ്റരു കൊണ്ട് നന്നായി അടിച്ചു പതപ്പിക്കുക.
ഇതിലേക് പഞ്ചസാരയും ഇടഞ്ഞു വെച്ചിരിക്കുന്ന മൈദയും വാനില എസ്സെന്സും ഓയിലും വേവിച് വെച്ചിരിക്കുന്ന ഈന്തപഴവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
മയം പുരട്ടിയ കേക്ക് ടിനില്‍ ഒഴിച് 45-60 മിന്റ്റ് സമയം ബേക് ചെയ്യുക. 

1 comment: