Foodie Blogroll

Sunday, September 30, 2012

CHICKEN & VEG BREAD UTHAPPAM




CHICKEN & VEG BREAD UTHAPPAM

Ingredients
  • FOR BATTER:
  • 5 Bread slices
  • 2 Egg
  • 3\4 - 1 cup Milk
  • A pinch of salt
  •  
  • FOR TOPPING:
  • 1 Chicken breast(Boil with little pepper powder & salt, shred it)
  • 1\2 cup Boiled sweet corn
  • 1\2 cup Boiled green peas(fresh or frozen)
  • 1\2 cup Carrot, finely chopped
  • 1\2 cup Capsicum, finely chopped
  • 1 Onion, chopped (small)
  • 2-3 tbsp Chopped tomato
  • 2-3 Green chilli, chopped
  • Grated cheddar cheese, as needed
Cooking Directions
  1. Grind all together (ingredients listed under "FOR BATTER") & make a fine smooth batter.
  2. If batter seems too thick, add little milk to make a dosa batter consistency.
  3. In bowl mix all ingredients(listed under "FOR TOPPING") except cheese.
  4. Heat a nonstick pan, pour ladle full of batter & spread slightly(it should be little thick).
  5. Wait for few seconds, when it starts drying sprinkle some chicken-veg mix & press lightly.
  6. Top with some grated cheese, then cover for few seconds until cheese melts.
  7. Then open the lid & wait for few minutes to dry.
  8. Remove from pan & serve hot.
  9. It's a healthy breakfast especially for kids. 
*********************************************************************************


ചിക്കന്‍ & വെജ് ബ്രഡ് ഉത്തപ്പം


മാവ് തയ്യാറാക്കാന്‍:

റൊട്ടി - 5 സ്ലൈസ്
മുട്ട - 2
പാല്‍ - 3\4 - 1 കപ്പ്‌
ഉപ്പു - ഒരു നുള്ള്

എല്ലാ ചേരുവകളും നല്ല മയത്തില്‍ അരക്കുക. കട്ടി കൂടുതല്‍ ആണെങ്കില്‍ കുറച്ചു കൂടി പാല്‍ ചേര്‍ത് ദോശ മാവിന്റെ അയവില്‍ കലക്കി വെക്കുക.

മറ്റു ചേരുവകള്‍:

ചിക്കന്‍ ബ്രെസ്റ്റ് - 1(ഉപ്പും കുരുമുളകും ചേര്‍ത് വേവിച് ചിക്കിയത്)
വേവിച്ച സ്വീറ്റ് കോണ് - 1\2 കപ്പ്‌
വേവിച്ച ഗ്രീന്‍ പീസ്‌ - 1\2 കപ്പ്‌ (fresh or frozen)
കാരറ്റ്, ചെറുതായി അരിഞ്ഞത് - 1\2 കപ്പ്‌
കാപ്സികം, ചെറുതായി അരിഞ്ഞത് - 1\2 കപ്പ്‌
സവാള, അരിഞ്ഞത് - 1 ചെറുത്
തക്കാളി, അരിഞ്ഞത് - 2-3 tbsp
പച്ചമുളക്, അരിഞ്ഞത് - 2-3
ചെഡര്‍ ചീസ്, ചീകിയത് - ആവശ്യത്തിന്

ഒരു ബൌളില്‍ ചീസ് ഒഴികെയുള്ള ചേരുവകള്‍ എല്ലാം ചേര്‍ത് നന്നായി യോജിപ്പിക്കുക.
ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് അല്പം കട്ടിക്ക് കോരി ഒഴിക്കുക.
മാവ് ഉണങ്ങി തുടങ്ങുമ്പോള്‍ മുകളില്‍ ചിക്കന്‍-വെജ് മിശ്രിതം തൂവുക.
അതിന്റെ മുകളില്‍ ആവശ്യത്തിന്‍ ചീസ് വിതറുക.
ചീസ് ഉരുകുന്നത് വരെ ഒരു മൂടി കൊണ്ട് അടച് വേവിക്കുക.
മൂടി തുറന്ന കുറച്ച നേരം ഉണങ്ങാന്‍ വെക്കുക.
ശേഷം പാനില്‍ നിന്നും എടുത്ത് ചൂടോടെ കഴിക്കുക.

No comments:

Post a Comment