Foodie Blogroll

Tuesday, October 2, 2012

OATS-RAVA IDLI


Recipe Source:sailu's kitchen

OATS - RAVA IDLI

Ingredients
  • 1 1\2 cup Oats
  • 3\4 cup Rava\Semolina
  • 1 cup Yoghurt
  • 1 Carrot, grated
  • Salt
  • 1\2 tsp Baking soda
  • Water
  • 1\2 tsp Mustard seeds
  • 1 tsp Urad dal
  • 1\4 tsp Asafoetida
  • 2 Green chilli, chopped
  • Curry leaves
  • 1\2 tbsp Coriander leaves
  • 2 tsp Oil
Cooking Directions
  1. Dry roast oats for 5 minutes. Cool & grind to fine powder.
  2. In a pan heat oil, splutter mustard seeds, then add urad dal.
  3. When it turns light brown, add green chilli, curry leaves & asafoetida.
  4. Add carrot & saute for 2 minutes.
  5. Add semolina & saute for 4 minutes.
  6. Add coriander leaves. Mix well & remove. Cool completely.
  7. Add oats powder, yoghurt & salt. Mix well.
  8. Add enough water to make batter. Finally add soda & mix well.
  9. Grease idli plates. Pour batter.
  10. Cook in steamer for 15 minutes.
  11. Serve hot with coconut chutney.
**************************************************************************************

ഓട്സ് റവ ഇഡ്ഡലി

1 - ഓട്സ് - ഒന്നര കപ്പ്‌  
2 - റവ - മുക്കാല്‍ കപ്പ്‌
3 - പുളിയില്ലാത്ത കട്ടതൈര് - ഒരു കപ്പ്‌
4 - കാരറ്റ്, ചീകിയത് 1
5 - ഉപ്പ്
6 - സോഡാ ഉപ്പ് - 1\2 tsp
7 - വെള്ളം
8 - കടുക് - 1\2 tsp
9 - ഉഴുന്ന് - 1 tsp
10 - കായം - 1\4 tsp
11 - പച്ചമുളക്, അരിഞ്ഞത് - 2
12 - കറിവേപ്പില
13 - മല്ലിയില - 1-2 tbsp
14 - എണ്ണ - 2tsp

ഒരു പാന്‍ ചൂടാക്കി ഓട്സ് 5 മിനുട്ട് വറുക്കുക.
തണുതതിന് ശേഷം മിക്സി ഉപയോഗിച്ച പൌഡര്‍ പോലെ പൊടിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ശേഷം ഉഴുന്ന് ബ്രൌണ്‍ ആകുന്നത് വരെ മൂപ്പിക്കുക.
ഇതിലേക് പച്ചമുളക്, കായം, കറിവേപ്പില ചെര്കുക.
കാരറ്റ് ചേര്‍ത് 2 മിനുട്ട് വഴറ്റുക.
പിന്നീട് റവ ചേര്‍ത്ത് 4 മിനുട്ട് വഴറ്റുക.
മല്ലിയില ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന്‍ ശേഷം അടുപ്പില്‍ നിന്നും ഇറക്കുക.
ഇത് നന്നായി തണുതതിന്‍ ശേഷം പൊടിച് വെച്ചിരിക്കുന്ന ഓട്സ് , തൈര്, ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ആവശ്യത്തിന്‍ വെള്ളവും സോഡാ പൊടിയും ചേര്‍ത്ത് ഇഡലി മാവിന്റെ അയവില്‍ കലക്കി വെക്കുക.
മയം പുരട്ടിയ ഇഡലി തട്ടില്‍ ഒഴിച് ആവിയില്‍ 15 മിനുട്ട് വേവിക്കുക.
ചൂടോടെ ചട്ണി യോടൊപ്പം വിളമ്പുക.

1 comment: