UNNAKKAI
Ingredients
- 5 big Banana, plantain, not too ripe
- 6 Eggs
- 12 tsp (heaped) Sugar
- Few Cashews and Raisins
- A pinch Cardamom powder
- 1 tbsp Ghee
- Oil for frying
- Cut banana in to half.Pressure cook bananas by adding little water just for one whistle.Then mash well enough to make them soft.
- Beat eggs with sugar and cardamom powder.
- In a pan, pour ghee, and fry cashew nuts and raisins & keep aside.
- Pour the egg mix to the same pan. Stir till the egg is scrambled.
- Add cashews & raisins & mix it.
- Take a lemon size ball from mashed bananas, flatten them in your palm, and place the scrambled eggs mix on it.
- Cover the banana in your palm, and form a unnakkai shape as shown in the picture.
- Repeat the same with remaining.
- Heat oil. Deep fry unnakkai till it turns golden-brown.
ഉന്നക്കായ
- അധികം പഴുക്കാത്ത നേന്ത്രപഴം - 5 , വലുത്
- മുട്ട - 6
- പഞ്ചസാര - 12 tsp, നിറയെ
- അണ്ടിപരിപ്പ് - കുറച്ച
- കിസ്മിസ് - കുറച്
- ഏലക്ക പൊടി - ഒരു നുള്ള്
- നെയ്യ് - 1 tbsp
- ഓയില്‍ - വറുക്കാന്‍ ആവശ്യത്തിന്
- പഴം തൊലിയോട് കൂടി രണ്ടായി മുറിച്ച് , ഒരു പ്രഷര്‍ കുക്കറില്‍ കുറച്ച് വെള്ളംഒഴിച്ച് വേവിക്കുക.
- ഒരു വിസില്‍ വന്നാല്‍ ഓഫ് ചെയ്യുക.
- ഇത് നന്നായി അരച്ചെടുക്കുക. (അമ്മിക്കല്ലില്‍ അല്ലെങ്കില്‍ വെറ്റ് ഗ്രിന്ടെരിലോ അരക്കണം. മിക്സിയില്‍ അരക്കരുത് ...അല്ലെങ്കില്‍ കട്ടയില്ലാതെ ഉടച്ചെടുക്കുക.)
- മുട്ട പഞ്ചസാരയും ഏലക്ക പൊടിയും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് അടിക്കുക.
- ഒരു പാനില്‍ നെയ്യ് ചൂടാക്കി അണ്ടി പരിപ്പും കിസ്മിസും വറുത്ത് മാറ്റി വെക്കുക.
- അതെ പാനില്‍ മുട്ട അടിച്ചത് ചേര്‍ത്ത് ചിക്കിയെടുക്കുക.
- ഇതിലേക്ക് വറുത്ത്വെച്ചിരിക്കുന്ന അണ്ടി പരിപ്പും കിസ്മിസും ചേര്‍ക്കുക.
- പഴം അരച്ചതില് നിന്നും ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുളകള്‍ ആക്കി കൈ വെള്ളയില്‍ വെച്ച് പരത്തുക.( മുകളിലെ ചിത്രം നോക്കുക)
- ഇതില്‍ മുട്ട മിശ്രിതം വെച്ച് എല്ലാ ഭാഗത്ത് നിന്നും മൂടി രണ്ട കൈ ചേര്‍ത്ത് ഉരുട്ടി ഉന്നക്കായ് ഷേപ്പ് ആകിയെടുക്കുക.
- ഓയില്‍ ചൂടാക്കി ഉന്നക്കായ് ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരുക.
No comments:
Post a Comment