Foodie Blogroll

Friday, October 5, 2012

METHI CHICKEN


Recipe: from my friend Asma Safar

INGREDIENTS:

Chicken - 1 kg
Onion, sliced - 5 
Tomato - 2
Ginger garlic paste - 2 tbsp 
Chilli powder - 1 + 1\2 tsp 
Coriander powder - 1 tsp 
Turmeric powder - 1\2 tsp 
Fennel seed - 1 tsp 
Garam masala pwd - 1 tsp 
Kasuri methi - 1\4 cup
Yoghurt - enough to grind onion
Thick coconut milk - 1\2 cup
Cashew nut - 8-10
Salt
Oil 

Heat oil & fry onion till light brown(don't make it too dark)
Then grind in mixer with tomato & yoghurt to a smooth paste.
Grind cashews in coconut milk to a paste.
In a nonstick pan heat little oil & saute ginger garlic paste, till raw smell disappears.
Add all masala powders, fennel seeds & saute for 2 minutes.
Then add ground onion & saute for few minutes.
Add chicken, salt & little water. Mix well.
Cover & cook in low flame.
When it is done, pour cashew- coconut milk paste. Let it boil for 2 minutes.
In another pan heat little oil & saute kasurimethi for few minutes.
Add this sauted methi to chicken gravy, mix well & remove from flame.

*****************************************************************************************

മേത്തി ചിക്കന്‍

ചേരുവകള്‍:

കോഴിയിറച്ചി - 1kg
സവാള, നീളത്തില്‍ അരിഞ്ഞത് - 5
തക്കാളി - 2 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2tbsp
മുളക്പൊടി - 1+1\2 tsp
മല്ലിപൊടി - 1 tsp
മഞ്ഞള്‍പൊടി - 1\2 tsp
പെരുംജീരകം - 1 tsp
ഗരം മസാലപൊടി - 1 tsp
കസുരിമേത്തി - 1\4 cup
പുളിയില്ലാത്ത കട്ടതൈര് - സവാള അരക്കാന്‍ ആവശ്യത്തിന്
കട്ടി തേങ്ങാപാല്‍ - 1\2 cup
അണ്ടിപരിപ്പ് - 8-10
ഉപ്പ്
എണ്ണ

എണ്ണ ചൂടാക്കി സവാള ബ്രൌണ്‍ നിറത്തില്‍ വറുക്കുക. ഇത് ആവശ്യത്തിന്‍ തൈരും തക്കാളിയും ചേര്‍ത്ത് പേസ്റ്റ് പോലെ മിക്സിയില്‍ അരച്ച് മാറ്റിവെക്കുക.
അണ്ടിപരിപ്പ് കുറച്ച തേങ്ങാപാലില്‍ അരച്ച് മാറ്റിവെക്കുക.
ഒരു നോണ്‍സ്ടിക് പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമണം മാറുന്നത് വരെ വഴറ്റുക.
ഇതിലേക് എല്ലാ മസാലപൊടികളും പെരുംജീര്കവും ചേര്‍ത്ത് 2 മിനുട്ട് വഴറ്റുക.
അരച്ചുവച്ച സവാള-തക്കാളി പേസ്റ്റ് ചേര്‍ത്ത് കുറച് സമയം വഴറ്റുക.
ഇതിലേക് കഴുകി വൃതിയകിയ കോഴിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് അടച് വെച് ചെറിയ തീയില്‍ വേവിക്കുക.
വെന്തതിന് ശേഷം അരച്ച അണ്ടിപരിപ്പും തേങ്ങാപാലും ചേര്‍ത്ത് 2 മിനുട്ട് തിളപ്പിക്കുക.
വേറൊരു പാനില്‍ കുറച് എണ്ണ ചൂടാക്കി കസുരിമേത്തി കുറച് സമയം വഴറ്റി ചിക്കന്‍ കറിയില്‍ ചേര്‍ത്ത് നല്ലത് പോലെ യോജിപ്പിച് അടുപ്പില്‍ നിന്നും വാങ്ങി വെക്കുക.

No comments:

Post a Comment