Foodie Blogroll

Wednesday, October 3, 2012

GARLIC CHUTNEY



INGREDIENTS:

1 - Coconut, grated- 1 cup
2 - green chillies - 1 -2
3 - Garlic - 3 cloves
4 - Ginger - a small pc
5 - Salt to taste

Grind all the ingredients with little water to a smooth paste.
Serve with Thattil kutti dosa

*************************************************************************************

വെളുത്തുള്ളി ചട്ണി


തേങ്ങ, ചുരണ്ടിയത് - ഒരു കപ്പ്‌
പച്ച മുളക് - 1-2
വെളുത്തുള്ളി - 3 വലിയ അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
ഉപ്പ്

എല്ലാ ചേരുവകളും കുറച്ച വെള്ളം ഉപയോഗിച്ച നല്ല മയത്തില്‍ അരക്കുക.
തട്ടില്‍ കുട്ടി ദോശ യോടൊപ്പം കഴിക്കാം.

No comments:

Post a Comment