Foodie Blogroll

Tuesday, March 5, 2013

SQUID \ CALAMARI RINGS




SQUID \ CALAMARI RINGS

Ingredients
  • 750g Small cleaned squid
  • 1\2 tsp Lemon juice
  • Salt
  • 1-2 Eggs
  • 1\4 cup Plain flour
  • 1\2 cup Bread crumbs
  • 1\4 cup Cornflake crumbs
  • 1\4 cup Finely grated Parmesan cheese
  • Pepper
  • Oil
Cooking Directions
  1. Cut squid into 1 cm thick rings. Marinate with lemon juice & salt.
  2. Place flour and pepper, into a bowl. Beat eggs in another bowl. Place breadcrumbs, cornflake crumbs and parmesan cheese into a third bowl.
  3. Coat squid rings in flour, a few at a time. Dip into egg mixture then coat in crumb mix.. Press breadcrumb mix on with fingertips.
  4. Heat oil in medium-large pan.
  5. Fry squid rings till golden brown. 
********************************************************************************

കൂന്തല്‍ റിങ്ങ്സ് 


ചേരുവകള്‍:

കൂന്തല്‍, കണവ(ചെറുത്) - 750g
ചെറുനാരങ്ങ നീര് - അര ടീസ്പൂണ്‍ 
ഉപ്പ് 
മുട്ട - 1-2
മൈദാ - കാല്‍ കപ്പ്‌ 
റൊട്ടിപൊടി - അര കപ്പ്‌ 
കോണ്‍ഫ്ലെക്സ്, തരുതരുപ്പായി പൊടിച്ചത് - കാല്‍ കപ്പ്‌ 
പാര്‍മേസന്‍ ചീസ് - കാല്‍ കപ്പ്‌ 
കുരുമുളക്പൊടി
ഓയില്‍ 

കൂന്തല്‍ വൃത്തിയാക്കി 1 cm കനത്തില്‍ വട്ടത്തില്‍ മുറിക്കുക.
ഇതില്‍ ചെറുനാരങ്ങ നീരും ഉപ്പും പുരട്ടി മാറ്റി വെക്കുക.
ഒരു ബൌളില്‍ മൈദയും കുരുമുളക്പൊടി യും യോജിപ്പിക്കുക.
വേറൊരു ബൌളില്‍ മുട്ട സ്പൂണ്‍ കൊണ്ട് അടിക്കുക.
വേറൊരു ബൌളില്‍ റൊട്ടി പൊടിയും കോണ്‍ ഫ്ലക്സ് പൊടിച്ചതും ചീസും നന്നായി യോജിപ്പിക്കുക.
കൂന്തല്‍ ആദ്യം മൈദായില്‍ നന്നായി പൊതിഞ്ഞെടുത്ത് മുട്ടയില്‍ മുക്കി റൊട്ടി പൊടി മിശ്രിതത്തില്‍ പൊതിഞെടുക്കുക.
ഒരു ഇടത്തരം വലിയ പാനില്‍ ഓയില്‍ ചൂടാക്കി കൂന്തല്‍ ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്ത് കോരുക.

2 comments:

  1. Hi dear, left you an award in my blog please do visit my blog & receive it.. Hope u like it.

    http://colourswirls.blogspot.in/2013/03/liebster-award.html

    ReplyDelete