Recipe source : Nestle
Serves : 10-12
HONEY AND DATES ICE CREAM
Ingredients
- 1 tin (395g) Nestle sweetened condensed milk, chilled
- 3 cups (750 ml) Liquid whipping cream, chilled
- 1 1\2 tsp Vanilla powder
- 1 1 cup (225g) Toasted almonds, chopped
- 1 cup (100g) Pistachio nuts, coarsely ground
- 1 cup (150g) Dates, chopped
- 1\4 cup Date syrup
- Combine Sweetened Condensed Milk , liquid whipping cream and vanilla powder in a large bowl. Beat with an electric mixer until thick and creamy.
- Carefully fold in almonds, pistachio and dates.
- Pour half the cream mixture into a foil lined 12cm x 23cm loaf pan.
- Gently sprinkle with date syrup over the cream then spoon the rest of the cream mixture over.
- Cover with cling film and freeze for at least 12 hours until set
- Cut into slices then serve.
ഡേറ്റ് ആന്‍ഡ് ഹണി ഐസ് ക്രീം
നെസ്ലെ മില്‍ക്ക് മെയ്ഡ് - 1 ടിന്‍ (395 g), ഫ്രിഡ്ജില്‍ വെച്ച് തണുപ്പിചത്
ലിക്വിഡ് വിപ്പിംഗ് ക്രീം - 3 കപ്പ് (750 ml), ഫ്രിഡ്ജില്‍ വെച്ച് തണുപ്പിചത്
വാനില പൌഡര്‍ - ഒന്നര ടീസ്പൂണ്‍
വറുത്ത ബദാം - ഒന്നര കപ്പ് (225g), ചെറുതായി നുറുക്കിയത്
പിസ്ത - 1 കപ്പ് (100g) , തരുതരുപ്പായി പൊടിച്ചത്
ഈന്തപഴം - 1 കപ്പ് (150g), ചെറുതായി നുറുക്കിയത്
ഡേറ്റ് സിറപ് - കാല്‍ കപ്പ്
ഒരു വലിയ ബൌളില്‍ മില്‍ക്ക് മെയ്ഡ, വിപ്പിംഗ് ക്രീം, വാനില പൌഡര്‍ എന്നിവ നന്നായി അടിച്ച് പതപ്പിക്കുക്ക.കട്ടിയുള്ള ക്രീം ആകുന്നത് വരെ അടിച്ച് പതപ്പിക്കുക.
ഇതിലേക് പിസ്ത, ബദാം, ഈന്തപഴം എന്നിവ ചേര്‍ത്ത് സാവധാനം ഒരു റബ്ബര്‍ സ്പാടുല കൊണ്ട് യോജിപ്പിക്കുക.
ഇതില്‍ പകുതി ഒരു ഫോയില്‍ വിരിച്ച ലോഫ് ടിനിലോ പുഡിംഗ്ഡിഷ് ഇലോ നിരത്തുക.
മുകളില്‍ കുറച്ചു ഡേറ്റ് സിറപ് തൂവുക.
ബാകിയുള്ള ക്രീം മിശ്രിതം മുകളില്‍ നിരത്തി ക്ലിംഗ് ഫിലിം കൊണ്ടോ ഫോയില്‍ കൊണ്ടോ നന്നായി പൊതിഞ്ഞു ഫ്രീസരില്‍ സെറ്റ് ചെയ്യാന്‍ വെക്കുക.12 മണിക്കൂര്‍ എങ്കിലും ഫ്രീസു ചെയ്യണം.
woww...Sanee mouth watering recipee...
ReplyDeletethis looks really yummmy... i love home made icecream... :)
ReplyDeleteThank uuu :) Me too :)
ReplyDelete