Foodie Blogroll

Friday, March 15, 2013

JELLY FRUIT CUSTARD PUDDING




JELLY FRUIT CUSTARD PUDDING

Ingredients
  • 1 litre Milk
  • 1 tin(375 g) Nestle milkmaid
  • 3-4 tbsp Sugar
  • 50g(apprx. 3 1\2 tbsp) Custard powder
  • 10g China grass (or substitute with 3 tbsp(30g) gelatin)
  • 2 cups Fruits chopped (Mango, Apple, Pomegranate, Black raisins, Cashews etc.)
  • 1 packet Jelly (any flavour)
Cooking Directions
  1. Soak china grass in 100ml hot water for 10mins.
  2. In a bowl take half cup of milk, add custard powder, mix it well with out any lumps.
  3. In a thick bottomed pan, bring the milk to a boil.
  4. When it starts boiling, switch off flame & add the milkmaid & sugar. Mix well. Return to the flame & bring to boil again. Stirring occasionally. take care of burning.
  5. Then slowly add custard-milk mix. The mixture will starts thickening, keep stirring till a creamy consistency is formed.
  6. Heat the china grass & water on a low flame till it melts completely.
  7. Pour this to the custard milk & mix well.
  8. Pour into a pudding dish(or small bowls or glasses) & refrigerate to set.
  9. Once the pudding has set, layer the chopped fruits on top.
  10. Prepare jelly following packet instructions. Pour it over the layered fruit & refrigerate to set.
  11. Note: If you are using gelatine dissolve it in 1\4 cup hot water. Stir till it is completely dissolved. If necessary melt in a double boiler or in microwave(for 30 sec). Don't place gelatine on direct flame.
  12.  
*************************************************************************************************************************************


ജെല്ലി ഫ്രൂട്ട് കസ്ടാര്‍ഡ് പുഡിംഗ്


ചേരുവകള്‍:

പാല്‍ - ഒരു ലിറ്റര്‍
മില്‍ക്ക്മെയ്ഡ് - ഒരു ടിന്‍ (375g)
പഞ്ചസാര - 3-4 ടേബിള്‍ സ്പൂണ്‍ 
കസ്ടാര്‍ഡ് പൌഡര്‍ - 50g (ഏകദേശം മൂന്നര ടേബിള്‍ സ്പൂണ്‍)
ചൈന ഗ്രാസ് - 10 g (അല്ലെങ്കില്‍ 30 g(3 tbsp) ജെലാറ്റിന്‍ )
ഫ്രൂട്സ്, ചെറുതായി നുറുക്കിയത് - 2 കപ്പ്‌ (മാങ്ങ, ആപ്പിള്‍, മാതളം, ഉണക്ക മുന്തിരി, അണ്ടിപരിപ്പ് )
ജെല്ലി - ഒരു പാക്കറ്റ് (ഇഷ്ടമുള്ള  ഫ്ലാവര്‍)

ചൈന ഗ്രാസ് 100ml വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത് വെക്കുക.
അര കപ്പ്‌ പാലില്‍ കസ്ടാര്‍ഡ് പൌഡര്‍ കട്ട കെട്ടാതെ കലക്കി വെക്കുക.
ചുവടു കട്ടിയുള്ള ഒരു പാനില്‍ പാല്‍ തിളപ്പിക്കുക.
തിളച്ചു തുടങ്ങുമ്പോള്‍ തീ ഓഫ്‌ ചെയ്ത് മില്‍ക്ക് മെയ്ഡും ആവശ്യത്തിനുള്ള പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി വീണ്ടും അടുപ്പില്‍ വെച്ച് തിളപ്പിക്കുക.
ഇടയ്ക്കിടെ ഇളക്കുക. അടി കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക.
തിളച്ചു തുടങ്ങുമ്പോള്‍ കസ്ടാര്‍ഡ് പൌഡര്‍ പാലില്‍ കലക്കിയത് മെല്ലെ ഒഴിക്കുക.കൈ എടുക്കാതെ ഇളക്കി കുറുക്കിയെടുക്കുക. ക്രീം പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക.
ചൈന ഗ്രാസ് ചെറു തീയില്‍ വെച്ച് തുടരെ ഇളക്കി അലിയിക്കുക.
ഇത് കസ്ടാര്‍ഡ് മിശ്രിതത്തില്‍ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു പുഡിംഗ് പാത്രത്തില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ സെറ്റ് ആകാന്‍ വെക്കുക.
നന്നായി സെറ്റ് ആയാല്‍ മുകളില്‍ ഫ്രൂട്ട്സ് അരിഞ്ഞത് നിരത്തുക.
ജെല്ലി പാക്കറ്റില്‍ പറയുന്നത് പോലെ ഉണ്ടാക്കി ഫ്രൂട്ട് സിന് മുകളില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ സെറ്റ് ആകാന്‍ വെക്കുക.

കുറിപ്പ് : ജെലാടിന്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ കാല്‍ കപ്പ്‌ ചൂട് വെള്ളത്തില്‍ അലിയിക്കുക.നന്നായി അലിഞ്ഞില്ലെങ്കില്‍ തിളയ്ക്കുന്ന വെള്ളത്തിന്‍ മുകളില്‍ പിടിച്ച് അലിയിച്ച്ചെടുക്കുക. 30 സെകന്റ്റ് മൈക്രോ വേവ് ചെയ്താലും മതിയാകും. ജെലാടിന്‍ നേരിട്ട് അടുപ്പില്‍ വെക്കരുത്.


No comments:

Post a Comment