Foodie Blogroll

Wednesday, February 20, 2013

MUTTON PANIYARAM


Recipe source : Padma Praveen


MUTTON PANIYARAM

Ingredients
  • FOR DOSA BATTER:
  • 1\2 cup Urad dal
  • 3\4 cup Idli rice
  • 1\2 cup Raw rice \ White rice
  • 1\2 tbsp Cooked rice
  • Salt to taste
  • FOR MUTTON FILLING:
  • 300 g Cooked & minced mutton OR use keema (cook with little turmeric powder, pepper powder & salt)
  • 1 Onion, medium size
  • 1 Tomato, medium size
  • 2 Green chilli
  • 2 sprig Curry leaves
  • 1\2 cup Chopped coriander leaves
  • 1 tsp Ginger Garlic paste
  • 1\2 tsp Turmeric powder
  • 1 tsp Chilli powder
  • 1 tsp Coriander powder
  • 3\4 tsp Garam masala powder
  • 2 tbsp Oil
  • Salt to taste
Cooking Directions
  1. Wash and soak urad dal & rice separately for 6 - 7 hours
  2. Grind the urad dal and cooked rice to a very fine paste. Add enough water while grinding. Pour this to a big vessel
  3. Then grind rice with little water. Pour this to dal paste and mix well. Add salt to taste. Batter should be of dropping consistency. Cover and keep aside for 4 -5 hours Or overnight.
  4. In a pan heat 2 tbsp oil & saute onion till transparent.
  5. Add ginger garlic paste, saute till it's raw smell disappears.
  6. Add curry leaves & green chillies & stir for few seconds.
  7. Now add tomato, saute till it becomes soft.
  8. Add turmeric powder, chilli powder, coriander powder, garam masala powder. Stir well for few minutes.
  9. Now add minced mutton & needed salt.
  10. Allow to simmer for a few more minutes, stirring well to combine.
  11. Add coriander leaves & remove from flame.
  12. Now when the masala is completely cooled off, make small amla size balls out of it.
  13. Take the kuzhi paniyaram pan (unniappam pan) and gently rub or add few drops of oil in all the holes (kuzhi hole).
  14. Now fill half of the each hole with dosa batter, place the mutton ball in the middle and fill rest with batter.
  15. Sprinkle some coriander leaves on the top.
  16. Cook on both sides till light brown.
  17. Serve hot with chutney or as it is.
  18. Instead of mutton, you can also try this recipe with Chicken OR
  19. Prawns OR Eggs OR Crab Meat.
  20. For Vegetarians, substitute mutton with Paneer OR Soya Chunks OR Potatoes OR Mixed Vegetables 
*********************************************************************************

മട്ടണ്‍ പനിയാരം 

ചേരുവകള്‍:

ദോശ മാവിന് :
ഉഴുന്ന് പരിപ്പ് - അര കപ്പ്‌ 
ഇഡ്ഡലി അരി - മുക്കാല്‍ കപ്പ്‌ 
പച്ചരി - അരകപ്പ്‌ 
ചോറ് - 1\2tbsp
ഉപ്പ് - ആവശ്യത്തിന്  
നെയ്യ്\എണ്ണ 
 

അരിയും ഉഴുന്നും നന്നായി കഴുകി 6-7 മണിക്കൂര്‍ വെവ്വേറെ കുതിര്‍ത്തു വെക്കുക.


ഉഴുന്നും ചോറും കുറച്ച വെള്ളം ചേര്‍ത്ത്  നല്ല മയത്തില്‍ അരക്കുക. ഇത് ഒരു വലിയ പത്രത്തിലേക്ക് മാറ്റുക.


അതിന്‍ ശേഷം അരിയും നല്ല മയത്തില്‍ അരച് ഉഴുന്ന് അരച്ചതുമായി നന്നായി യോജിപ്പിക്കുക.

കോരി ഒഴിക്കാവുന്ന പാകത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് 4-5 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മാറ്റിവെക്കുക.

മട്ടണ്‍ മസാലക്ക് വേണ്ട ചേരുവകള്‍:

മട്ടണ്‍ കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് മിന്‍സ് ചെയ്തത് (കീമയും ഉപയോഗിക്കാം ) - 300g
സവാള - 1 ഇടത്തരം 
തക്കാളി - 1 ഇടത്തരം 
പച്ച മുളക് - 2
കറിവേപ്പില - 2 തണ്ട് 
മല്ലിയില - അര കപ്പ്‌ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tsp
മുളക്പൊടി - 1 tsp
മല്ലിപൊടി - 1 tsp
 മഞ്ഞള്‍പൊടി - 1\2 tsp
ഗരം മസാലപൊടി - മുക്കാല്‍ ടീസ്പൂണ്‍ 
ഉപ്പ് 
ഓയില്‍ - 2 tbsp

ഒരു പാത്രത്തില്‍ ഓയില്‍ ചൂടാക്കി സവാള വഴറ്റുക.
ഇതിലേക് ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.
തക്കാളി ചേര്‍ത്ത് മൃദുവാകുന്നത് വരെ വഴറ്റുക.
ഇതിലേക് എല്ലാ മസാല പൊടികളും ചേര്‍ത്ത് വഴറ്റി യതിന് ശേഷം മട്ടണ്‍, ആവശ്യത്തിന് ഉപ്പും  ചേര്‍ത്ത് കുറച്ചു സമ യം കൂടി  ചെറുതീയില്‍ വഴറ്റി മല്ലിയിലയും ചേര്‍ത്ത് ഇറക്കി വെക്കുക.
നന്നായി  ആറിയ തിന്‍ ശേഷം ചെറിയ നെല്ലിക്ക വലുപ്പത്തില്‍  ഉരുട്ടി വെക്കുക.
ഒരു പനിയാരം പാന്‍(ഉണ്ണിയപ്പ ചട്ടി) കുറച്ച എണ്ണ തടവി ചൂടാക്കുക.
ഓരോ കുഴിയിലും പകുതി വരെ ദോശ മാവ് ഒഴിക്കുക.
ഇതിലേക് ഉരുട്ടി വെച്ചിരിക്കുന്ന മട്ടണ്‍ ബോള്‍ വെക്കുക.
മുകളില്‍ കുറച്ച് കൂടി ദോശ മാവ് ഒഴിച് മല്ലിയിലയും തൂകി അടച്ച് വെച്ച വേവിക്കുക .
ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ ഇരു പുറവും മറിച്ച് ഇട്ടു വേവിക്കുക.
ചൂടോടു കൂടി ചട്ണി യോടൊപ്പം വിളമ്പുക. 
  

1 comment: