CUSTARD CAKE
Ingredients
- 1\3 cup All purpose flour
- 4 Eggs
- 1 1\4 tsp Baking powder
- 1\3 cup Sugar
- 1 1\2 tbsp Custard powder
- 1 Lemon
- 1\3 cup Oil
- 3-4 Green cardamom
- Preheat oven to 200 degree C.
- In a bowl add egg, sugar, oil, lime juice,& green cardamom & beat well with an electric mixer.
- In a separate bowl, sift plain flour, custard powder, baking powder & mix together.
- Mix both the mixtures together.
- Grease a cake pan with little oil.
- Pour the mixture in the cake pan & bake for 10 - 15 minutes.
കസ്റ്റാര്‍ഡ കേക്ക്
ചേരുവകള്‍:
മൈദാ - 1\3 കപ്പ്
മുട്ട - 4
ബാകിംഗ് പൌഡര്‍ - ഒന്നേ കാല്‍ ടീസ്പൂണ്‍
പഞ്ചസാര - 1\3 കപ്പ്
കസ്റ്റാര്‍ഡ പൌഡര്‍ - ഒന്നര ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ - 1
ഓയില്‍ - 1\3 കപ്പ്
പച്ച ഏലക്ക - 3-4
ഓവന്‍ 200 ഡിഗ്രിയില്‍ 15-20 മിനിറ്റ് സമയം ചൂടാക്കിയിടുക.
ഒരു ബൌളില്‍ മുട്ടയും പഞ്ചസാരയും ഓയിലും ചെറുനാരങ്ങ നീരും ഏലക്കയും യോജിപ്പിച് എഗ്ഗ് ബീറ്റരു കൊണ്ട് നന്നായി അടിച്ചു പതപ്പിക്കുക.
വേറൊരു പത്രത്തില്‍ മൈദയും കസ്റ്റര്‍ഡ പൌഡര്‍ ഉം ബാകിംഗ് പൌഡര്‍ ഉം 3-4 പ്രാവശ്യം അരിപ്പ കൊണ്ട് ഇടഞ്ഞെടുക്കുക.
ഇത് സാവധാനം പതപ്പിച്ച മുട്ട കൂട്ടില്‍ ചേര്‍ത് കട്ട കെട്ടാതെ യോജിപ്പിക്കുക.
ഇത് മയം പുരട്ടിയ കേക്ക് ടിനില്‍ ഒഴിച് 15-20 മിനിറ്റ് സമയം ബേക് ചെയ്യുക.
കട്ടിയുള്ള നോണ്‍ സ്ടിക് പാത്രത്തില്‍ ഗ്യാസ് അടുപ്പില്‍ വെച്ചും കേക്ക് ഉണ്ടാകാം.
nice and simple cake... pls do visit my page...
ReplyDeletehttp://sweettoothraf.blogspot.com
Thanx :)
ReplyDeletealready visited... nice recipes.. keep going