Foodie Blogroll

Tuesday, February 5, 2013

HOMEMADE CHICKEN NUGGETS



HOMEMADE CHICKEN NUGGETS

Ingredients
  • 350g Boneless chicken
  • 1 tbsp Lemon juice
  • 1\4 tsp Salt
  • 1\2 tsp Pepper powder
  • 1-2 Eggs, beaten
  • 1\4 cup Plain flour
  • 1\2 cup Bread crumbs
  • 1\4 cup Corn flake crumbs
  • 1\4 cup Parmesan cheese, finely grated
  • 1\4 cup Butter or Oil
  • 1\2 cup Mayonnaise
  • 2-3 tbsp Chilli sauce
Cooking Directions
  1. Cut chicken into one inch pieces.
  2. In a bowl combine chicken pieces, lemon juice, salt & pepper powder. Keep aside for 2 hours or over night in fridge.
  3. Mix the bread crumbs, corn flake crumbs, parmesan cheese together in a bowl.
  4. Put the flour on a large plate.
  5. Remove the chicken cubes from marinade. and toss them in flour.
  6. Then dip the cubes in beaten egg and roll in crumb mix to coat.
  7. Heat the oil in a large pan and fry the chicken nuggets 2-3 minutes each side until golden & cooked through, turning occasionally.
  8. Serve hot with dipping sauce.
  9. To prepare dipping sauce, mix mayonnaise & chilli sauce in a bowl. 
********************************************************************************

എല്ലില്ലാത്ത ചിക്കന്‍ - 350g
ചെറുനാരങ്ങ നീര് - 1 tbsp
കുരുമുളക്പൊടി - 1\2 tsp
ഉപ്പ് - 1\4 tsp
മുട്ട - 1-2
മൈദാ - 1\4 cup.
റൊട്ടിപൊടി - 1\2 cup 
കോണ്‍ ഫ്ലക്സ്, തരുതരുപ്പായി പൊടിച്ചത് - 1\4 cup
പര്മെസന്‍ ചീസ് - 1\4 cup
മയോനൈസ് -  1\2 cup
ചില്ലി സോസ് - 2 tbsp

ചിക്കന്‍ ചതുര കഷ്ണങ്ങളായി മുറിച്ച് ചെറുനാരങ്ങാനീരും ഉപ്പും കുരുമുളകും പുരട്ടി 2 മണിക്കൂര്‍ വെക്കുക. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെക്കുക.
ഒരു ബൌളില്‍ റൊട്ടിപൊടിയും കോണ്‍ ഫ്ലക്സ് പൊടിച്ചതും ചീസും നന്നായി കൈ കൊണ്ട് യോജിപ്പിക്കുക.
ഒരു പ്ലേറ്റില്‍ മൈദാ മാവ് എടുക്കുക.
ചിക്കന്‍ കഷ്ണങ്ങള്‍ ആദ്യം മൈദ മാവ് പൊതിയുക.
പിന്നെ മുട്ടയില്‍ മുക്കി റൊട്ടിപൊടി മിശ്രിതത്തില്‍ ഉരുട്ടിഎടുക്കുക.
ചൂടായ എണ്ണയില്‍ ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക.
ചൂടോടെ സോസിനൊപ്പം വിളമ്പുക.
സോസ് തയ്യാറാക്കാന്‍ ഒരു ബൌളില്‍ മയോനൈസും ചില്ലി സോസും മിക്സ്‌ ആക്കുക.

No comments:

Post a Comment