HOT CHICKEN ROAST
Ingredients
- 1 kg Chicken
- 300 g Onion
- A small piece Ginger
- 3-4 Green chilli
- 1\2 cup Coconut milk
- 2 1\2 tbsp Chilli powder
- 1 1\2 tsp Coriander powder
- 1\4 tsp Turmeric powder
- 1\2 tsp Garam masala powder
- 10 Cashew nut
- Salt
- Curry leaves
- Coriander leaves
- Cut chicken into medium pieces.
- Marinate chicken pieces with 1tbsp chilli powder + a pinch turmeric powder + salt + little ginger garlic paste. Keep aside for 30 minutes.
- Heat oil in a pan.
- Fry the marinated chicken, till it turns golden brown.
- Remove the chicken from the oil.
- Heat up the remaining oil in the same pan.
- Add onion, crushed ginger, green chillies, & curry leaves & fry till golden brown.
- Add the remaining chili powder, turmeric powder, coriander powder, garam masala powder & heat for a while.
- Put the fried chicken pieces in the pan along with coconut milk & mix well.
- Add salt to taste.
- Cook for few minutes until the coconut milk is absorbed.
- Garnish with coriander leaves & cashews.
ചേരുവകള്‍:
ചിക്കന്‍ - 1 kg
സവാള - 300 g
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 3-4
കട്ടി തേങ്ങാപാല്‍ - 1\2 cup
മുളക്പൊടി - 2 1\2 tbsp
മല്ലിപൊടി - 1 1\2 tsp
മഞ്ഞള്‍പൊടി - 1\4 tsp
ഗരം മസാലപൊടി - 1\2 tsp
അണ്ടിപരിപ്പ് - 10
ഉപ്പ്
കറിവേപ്പില
മല്ലിയില
എണ്ണ - 1\2 കപ്പ്
ചിക്കന്‍ ഇടത്തരം കഷ്ണങ്ങളായി മുറിക്കുക.
1 tbsp മുളക്പൊടി, ഒരു നുള്ള് മഞ്ഞള്‍പൊടി, ഉപ്പ്, കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചിക്കെനില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ മാറ്റി വെക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക.
മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ ചൂടായ എണ്ണയില്‍ ഗോള്ടെന്‍ ബ്രൌണ്‍ നിറത്തില്‍ വറുത് മാറ്റി വെക്കുക.
അതെ പാനില്‍ ബാക്കിയുള്ള ചിക്കന്‍ വറുത്ത എണ്ണ ചൂടാക്കുക.
ഇതിലേക് സവാള, ചതച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഗോള്ടെന്‍ ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക.
ബാകിയുള്ള മുളക് പോടീ, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാലപൊടി, ചേര്‍ത്ത് കുറച്ച് സമയം വഴറ്റുക.
ഇതിലേക് വറുത്ത് വെച്ചിരിക്കുന്ന ചിക്കനും തേങ്ങാപാലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറച്ചു സമയം വെച്ച്ചതിന് ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
അണ്ടിപരിപ്പും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക.
lovely looking chicken roast...
ReplyDeleteNice recipe dear
ReplyDeleteSimple recipe....nice
ReplyDelete