BLACK FOREST
Ingredients
- INGREDIENTS FOR CAKE:
- 1\2 cup (110 g) Butter, softened
- 1 1\4 cup (275 g) Sugar, powdered
- 2 Large eggs
- 1 1\4 cup (140 g) All purpose flour
- 1\2 cup (50 g) Un sweetened cocoa powder
- 1\2 tsp Baking powder
- 1 tsp Baking soda
- 1 tsp Vanilla extract
- 3\4 cup Butter milk
- INGREDIENTS FOR FILLING:
- 2 cans Cherrie pie filling OR pitted cherries Or jam
- 3 cups Heavy whipping cream, chilled
- 1\2 cup Powdered sugar
- Milk chocolate curls OR shavings for garnish
- Grated chocolate
- Preheat oven to 350 F or 180 degree C.
- Beat the butter & sugar with an electric beater until white & fluffy.
- Add one egg at a time mix well between each egg.
- Add sifted flour, cocoa powder, baking powder, baking soda, vanilla extract & butter milk, & mix until the batter is smooth.
- Transfer to a cake tin & bake at 350 degree F just until set in the middle, approximately 45-60 minutes.
- A tooth pick inserted in center should comes out with just a few moist crumbs on it. Do not over bake.
- Drain cherry pie filling in a colander to remove most of the thickened juices.
- Beat the whipping cream with sugar until thickens.(if you are using dream whip no need to add sugar)
- Using a peeler shave chocolate; refrigerate until the cake assembled.
- ASSEMBLING
- When cake is cool use a long serrated knife to cut the cake horizontally into 3 equal layers.
- It is easier to cut if kept in a refrigerator for a few hours.
- Place one cake layer on a serving plate.
- Spread about 1\5 of whipped cream on the layer, & strew half of the cherries on top of the whipped cream.
- Add the 2nd cake layer, spread 1\5 of whipped cream on the 2nd layer & the remaining cherries on top.
- Add the 3rd cake layer, spread 1\5 of the whipped cream on top & 1\5 on the sides.
- Gently press grated chocolate on the sides & curls on top of the cake.
- You may substitute the cherry pie filling with cherry jam.
- In that case spread first the jam on the cake layers, the whipped cream on top
********************************************************************************
ബ്ലാക്ക് ഫോറസ്റ്റ്
കേക്ക് നു ആവശ്യമായവ :
വെണ്ണ - അര കപ്പ് (110 g)
പഞ്ചസാര പൊടിച്ചത് - ഒന്നേ കാല്‍ കപ്പ് (275 g)
മുട്ട , വലുത് - 2
മൈദാ - ഒന്നേ കാല്‍ കപ്പ് (140 g)
കൊക്കോ പൌഡര്‍(മധുരമില്ലാത്തത്) - അര കപ്പ് (50 g)
ബാകിംഗ് പൌഡര്‍ - അര ടീ സ്പൂണ്‍
ബാകിംഗ് സോഡാ - 1tsp
വാനില - 1 tsp
ബട്ടര്‍ മില്‍ക്ക് - മുക്കാല്‍ കപ്പ്
ഓവന്‍ 180*C ചൂടാക്കിയിടുക.
വെണ്ണയും പഞ്ചസാരയും എഗ്ഗ് ബീറ്റര്‍കൊണ്ട് മയം വരുന്നത് വരെ അടിക്കുക.
ഇതിലേക് മുട്ട ഓരോന്നായി ചേര്‍ത്ത് നന്നായി അടിക്കുക.
ബാകിംഗ് പൌഡര്‍, ബാകിംഗ് സോഡാ, കൊക്കോ പൌഡര്‍ എന്നിവ ചെര്ത്തിടഞ്ഞ മൈദാ ചേര്‍ക്കുക.
ബട്ടര്‍ മില്കും വനിലയും ചേര്‍ത്ത് ചെറിയ സ്പീഡില്‍ നന്നായി യോജിപ്പിക്കുക.
ഇത് മയം പുരട്ടിയ കേക്ക് ടിനിലാക്കി ചൂടാക്കിയിട്ടിക്കുന്ന ഓവനില്‍ വെച്ച് ഏകദേശം 45-60 മിനിറ്റ് ബേക് ചെയ്യുക. കേക്ക് അധികം ബേക്ക് ആയി പോകാതെ ശ്രദ്ധിക്കുക.
അലങ്കരിക്കാന്‍:
ചെറുതായി അരിഞ്ഞ ചെറി - 1 കപ്പ് അല്ലെങ്കില്‍ ജാമും ഉപയോഗിക്കാം
വിപ്പിംഗ് ക്രീം - 3 കപ്പ്
milk chocolate curls
ചോക്ലേറ്റ് ചുരണ്ടിയത്
കേക്ക് ചൂടാറിയതിന് ശേഷം വട്ടത്തില്‍ മൂന്നായി മുറിക്കുക.
പൊടിഞ്ഞു പോകാതിരിക്കാന്‍ കുറച്ച് സമയം ഫ്രിഡ്ജില്‍ വെച്ച്ചതിന് ശേഷം മുറിക്കുക.
ഒരു കേക്ക് നു മുകളില്‍ വിപ്പിംഗ് ക്രീം നിരത്തിയ ശേഷം കുറച്ച് ചെറുതായി അരിഞ്ഞ ചെറി തൂവുക.
ഇതിന്റെ മുകളില്‍ അടുത്ത കേക്ക് വെച്ച വിപ്പിംഗ് ക്രീം നിരത്തി ചെറി വിതറി മൂന്നാമത്തെ കേക്ക് കൊണ്ട് മൂടി കേക്ക് മുഴുവനായും വിപ്പിംഗ് ക്രീം കൊണ്ട് പൊതിയുക.
വശങ്ങളില്‍ പതുക്കെ ചുരണ്ടിയ ചോക്ലേറ്റ് അമര്ത്തി വെകുക.
മുകളില്‍ milk chocolate curls(ഇത് ഉണ്ടാകാന്‍ സാധാരണ ചോക്ലേറ്റ് ബാര്‍ വെജ് പീലെര്‍ കൊണ്ട് വലിചെടുത്തല്‍ മതിയാകും) , ചെറി എന്നിവ കൊണ്ട് അലങ്കരിക്കുക.
കുറിപ്പ്: ബട്ടര്‍ മില്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ഒരു ഗ്ലാസ് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി ചേര്‍ത്ത് നന്നായി ഇളക്കി 5 മിനിറ്റ് സമയം വെക്കുക.
looks amazing... :)
ReplyDeleteThank uuu Rafeeda :)
ReplyDeleteKUDOS TO UR EFFORT SANEEBA... NEAT BLOG AND LOVELY PIX... WS A BIT OUT OF TRACK THESE DAYS THAT I DDN PEEP INTO UR BLOG BFORE... KEEP GOING
ReplyDeleteThanx dear :) When it's coming frm you, i value ur cmnt a lot ...A big inspiration for me :)
ReplyDelete