ACHAR ALOO
Ingredients
- 1\2 kg Potato
- 1 + 1\2 cup Onion, sliced
- 1 tbsp Ginger garlic paste
- 1\2 cup Curd
- 4-5 tbsp Oil
- 10-15 (as per taste) Long yellow or green chillies
- Salt to taste
- POWDER THE FOLLOWING TOGETHER:
- 1 tsp Fenugreek seeds
- 1 tsp Black cumin \ Black caraway
- 1 + 1\2 tsp Cumin seeds
- 2 tsp Mustard seeds
- Boil and peel the potatoes, and cut into 1" thick cubes.
- Mix with curd, ginger garlic paste and salt. Keep aside for 1\2 hour.
- Slit the chillies and stuff with masala powder and salt.
- Heat oil in kadai and fry onion till light brown.
- Add the potatoes and cook till the liquid dries up.
- Continue to cook till potatoes are well roasted.
- Add chillies and fry for 2-3 minutes.
- Add 1\2 cup hot water and simmer for 5 minutes and remove from fire.
- ഉരുളകിഴങ്ങ് - അര കിലോ
- സവാള, നീളത്തില്‍ അരിഞ്ഞത് - ഒന്നര കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
- തൈര് - അര കപ്പ്
- ഓയില്‍ - 4-5 ടേബിള്‍ സ്പൂണ്‍
- വലിയ പച്ചമുളക് (അധികം എരിവില്ലാത്തത് ) - 10 - 15
- ഉപ്പ്
- ഉലുവ - ഒരു ടീസ്പൂണ്‍
- കരിഞ്ജീരകം - ഒരു ടീസ്പൂണ്‍
- ചെറിയ ജീരകം -ഒന്നര ടീസ്പൂണ്‍
- കടുക് - 2 ടീസ്പൂണ്‍
- ഉരുളകിഴങ്ങ് വേവിച്ച് തൊലി കളഞ്ഞു ഒരിഞ്ച് വലുപ്പത്തില്‍ ചതുര കഷ്ണങ്ങളായി മുറിക്കുക.
- ഇത് തൈരും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ മാറ്റി വെക്കുക.
- പച്ചമുളക് നീളത്തില്‍ കീറി പൊടിച്ച മസാലയും ഉപ്പും നിറച്ചു മാറ്റി വെക്കുക.
- ഒരു കടായിയില്‍ ഓയില്‍ ചൂടാക്കി സവാള ഇളം ബ്രൌണ്‍ നിറം ആകുന്നത് വരെ വറുക്കുക.
- ഇതിലേക്ക് ഉരുളകിഴങ്ങ് - തൈര് മിശ്രിതം ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ വേവിക്കുക.
- ഉരുളകിഴന്ഗ് നന്നായി മൊരിയിചെടുക്കുക.
- ഇതിലേക്ക് പച്ചമുളക് ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റുക.
- അര കപ്പ് ചൂടുവെള്ളം ഒഴിച്ച് ചെറുതീയില്‍ 5 മിനിറ്റ് വെച്ചതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
No comments:
Post a Comment