CARROT AND NUTS MILKSHAKE
Ingredients
- 1 Carrot, big (OR 2 small)
- 1\4 cup Almonds
- 1\4 cup Cashews
- 1\2 tin (or adjust with your taste) Milkmaid
- Few drops Vanilla essence
- 4 cups Cold milk
- Peel the carrot and roughly chop them into 1-2 inch pieces.
- In a pot take little water and bring it to a rolling boil. Then add chopped carrot and cook for 2-3 minutes. Drain half cooked carrots.
- To peel almonds, bring a pot of water to a boil. Add the almonds to the boiling water. After 1 minute remove from heat. Then transfer it into a bowl of cold water. Press each almond between your fingers to slip off skin.
- Place cooked carrot, peeled almonds and cashews in the small jar of mixer grinder and crush them. Add little milkmaid and grind to a fine smooth paste.
- Transfer this to a blender. Add milk, vanilla essence, remaining milkmaid and blend well.
- Serve chilled.
- കാരറ്റ് - 1 വലുത് അല്ലെങ്കില്‍ 2 ചെറുത്
- അണ്ടിപരിപ്പ് - കാല്‍ കപ്പ്
- ബദാം - കാല്‍ കപ്പ്
- മില്‍ക്ക്മെയ്ഡ് - അര ടിന്‍ (അല്ലെങ്കില്‍ ആവശ്യത്തിനു )
- വാനില എസ്സെന്‍സ് - 2-3 ഓ തുള്ളി
- പാല്‍ - 4 കപ്പ്
- കാരറ്റ് തൊലി കളഞ്ഞു വലിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാത്രത്തില്‍ കുറച്ചു വെള്ളം തിളപ്പിച്ച് അതില്‍ കാരറ്റ് ചേര്‍ത്ത് 2-3 ഓ മിനിറ്റ് വേവിക്കുക. വെള്ളം ഊറ്റികളഞ്ഞു മാറ്റി വെക്കുക.
- ബദാം തിളയ്ക്കുന്ന വെള്ളത്തില്‍ ഒരു മിനിറ്റ് വെച്ച് ശേഷം തണുത്ത വെള്ളത്തിലേക്ക് മാറ്റി തൊലി കളയുക.
- മിക്സിയുടെ ചെറിയ ജാറില്‍ കാരറ്റ്, അണ്ടിപരിപ്പ്, ബദാം എന്നിവ അരക്കുക. കുറച്ചു മില്‍ക്ക് മെയ്ഡ് ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരക്കുക.
- ഇത് മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റി പാലും ബാകിയുള്ള മില്‍ക്ക് മെയ്ഡ്, വാനില എസ്സെന്സും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
- തണുപ്പിച്ച് ഉപയോഗിക്കാം
No comments:
Post a Comment