Foodie Blogroll

Monday, April 1, 2013

FANCY BUNS




FANCY BUNS
Ingredients
  • INGREDIENTS FOR DOUGH:
  • 2 1\2 cup Plain flour
  • 1 Egg
  • 1 tbsp Yeast
  • 1 tbsp Sugar
  • Salt
  • 1\4 cup Ghee or  Butter  or Oil
  • 1 cup (apprx.) Luke warm milk, to knead dough
  • 1 Egg white, for egg wash
  • White sesame seeds, for sprinkling
  • FOR FILLING:
  • 500g Chicken
  • 4 Onion, medium, finely chopped
  • 4 Green chilli, crushed
  • 1 tbsp Ginger garlic paste.
  • Curry leaves
  • 1 tsp Pepper powder
  • 1 tsp Garam masala powder
  • 1\3 cup Capsicum chopped
  • 1\3 cup Carrot chopped 
  • Salt
  • 4 tbsp Oil

 Cooking Directions
  1. Dissolve the yeast in 2 tbsp warm water with 1/2 tbsp sugar and 1/2 tbsp flour. Keep aside for 10 minutes.
  2. In a bowl take 1 cup flour and make a well in the centre. Add 1\2 cup milk, ghee and 2 tbsp sugar. Mix to a smooth paste.
  3. Add the beaten egg, yeast and mix. Add the remaining flour and mix well till it forms a smooth dough.(if required add some milk to make a pliable dough).
  4. Knead well for 10 mts. Let it rest till it doubles in volume (approx an hour or two).
  5. TO PREPARE FILLING:
  6. Cook chicken with little pepper powder and salt. De bone them and shred it nicely.
  7. In a non stick pan,heat oil and add cinnamon stick, then sliced onion and saute till translucent and lightly brown in colour.Do not cover with lid while sauteing & keep a medium flame always.
  8. Add the ginger - garlic paste,green chilly,curry leaves and salt and saute for few more minutes.
  9. Add shredded chicken to the prepared masala, capsicum and carrot and cook for another 5 minutes to infuse flavour. Add the chopped coriander leaves ,sprinkle garam masala powder all over it,,mix and switch off.
  10. Punch down the dough lightly using your palm and divide the dough equally.
  11. Roll out the dough into slightly thick and fill with chicken masala (refer the picture below).
  12. Cover it like the instructions given in picture(below) OR you can shape into normal bun.
  13. Let it sit for another 10 minutes.
  14. Brush top with beaten egg and sprinkle some sesame seeds.
  15. Bake them in a pre-heated oven at 200 degrees C for 10-15 minutes.(depending upon oven)


ഫാന്‍സി ബന്‍ 

ചിക്കന്‍ മസാലക് വേണ്ട ചേരുവകള്‍:
  • ചിക്കന്‍  - 500g 
  • സവാള, ഇടത്തരം - 4  
  • പച്ചമുളക്, ചതച്ചത് - 4  
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbsp  
  • കറിവേപ്പില - ഒരു തണ്ട്  
  • കുരുമുളക്പൊടി - 1 tsp  
  • മഞ്ഞള്‍പൊടി - 1\3 tsp  
  • ഗരം മസാലപൊടി - അര ടീസ്പൂണ്‍  
  • കാപ്സികം -1\3 cup
  • കാരറ്റ് - 1\3 cup  
  • ഉപ്പ്  
  • ഓയില്‍ - 4 tbsp  
  • പട്ട - ഒരു കഷ്ണം

മാവിന് വേണ്ട ചേരുവകള്‍:

  • മൈദാ - രണ്ടര കപ്പ്‌  
  • യീസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
  • മുട്ട - 1  
  • നെയ്യ്\ വെണ്ണ \ ഓയില്‍ - കാല്‍ കപ്പ്‌  
  • പഞ്ചസാര - 2 tbsp  
  • മുട്ട - 1, ബ്രഷ് ചെയ്യാന്‍  
  • ഉപ്പ്
  • ഇളം ചൂട് പാല്‍ - അര കപ്പ്‌ (അല്ലെങ്കില്‍ ആവശ്യത്തിന്‍)

  1. ചിക്കന്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് എല്ല് നീക്കി പിച്ചി കീറി വെക്കുക.
  2. ഒരു നോണ്‍ സ്ടിക് പാത്രത്തില്‍ ഓയില്‍ ചൂടാക്കി പട്ട മൂപ്പിക്കുക.
    ഇതിലേക് സവാള ചേര്‍ക്കുക. ഇടത്തരം തീയില്‍ വെച്ച് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ നന്നായി വഴറ്റുക.
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കുറച്ചു സമയം കൂടി വഴറ്റുക.
    വേവിച്ച് വെച്ചിരിക്കുന്ന ചിക്കന്‍, കാപ്സികം, കാരറ്റ്  ചേര്‍ത്ത്  5 മിന്റ്റ്റ് നന്നായി ഇളക്കുക.
    ഇതിലേക് മല്ലിയിലയും ഗരം മസാലപൊടിയും ചേര്‍ത്ത് നന്നായി വഴറ്റി അടുപ്പില്‍ നിന്നും വാങ്ങുക.

മാവ് തയ്യാറാക്കാന്‍:
   

  1. ഒരു ചെറിയ ബൌളില്‍ യീസ്റ്റും അര ടേബിള്‍ സ്പൂണ്‍ മൈദയും 2 ടേബിള്‍ സ്പൂണ്‍ ഇളം ചൂട് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വെക്കുക.
  2. ഒരു പാത്രത്തില്‍ ഒരു കപ്പ്‌ മൈദാ എടുത്ത് നടുവില്‍ ഒരു കുഴിയുണ്ടാക്കി അതിലേക് അര കപ്പ്‌ പാലും നെയ്യും പഞ്ചസാരയും ചേര്‍ത്ത് നന്നായി കൈകൊണ്ട് കുഴക്കുക.
  3. ഇതിലേക്ക് മുട്ടയും ബാകിയുള്ള മൈദയും യീസ്റ്റും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ആവശ്യത്തിന്‍ പാല്‍ ചേര്‍ത്ത് 10 മിന്റ്റ് നന്നായി കുഴച്ച് ഒന്ന് മുതല്‍ രണ്ടു മണിക്കൂര്‍ പൊങ്ങാന്‍ വേണ്ടി മാറ്റിവെക്കുക. 

  4. ചെറിയ ഉരുളകള്‍ ആക്കി കുറച്ച് കട്ടിയില്‍ പരത്തുക.
    മുകളില്‍ മസാല വെക്കുക.(മുകളിലെ ചിത്രം നോക്കുക) 
  5. ചിത്രത്തില്‍ കൊടുത്തിരിക്കുന്നത് പോലെ മടക്കി ഷേപ്പ് ആക്കുക. അല്ലെങ്കില്‍ സാധാരണ ബന്‍ പോലെ ഷേപ്പ് ആക്കുക.

  6. ശേഷം ഒരു 10 മിനിറ്റ് സമയം കൂടി പൊങ്ങാന്‍ മാറ്റി വെക്കുക.
  7. മുകളില്‍ മുട്ട ബ്രഷ് ചെയ്ത് വെളുത്ത എള്ളു തൂവുക.
  8. 200 ഡിഗ്രിയില്‍ ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ വെച്ച് 10-15 മിനിറ്റ് ബേക്ക് ചെയ്യുക. 

2 comments:

  1. just seen ur entries on sajina page, these looks very delectable...
    http://kitchendelicacies.blogspot.in/

    ReplyDelete