Foodie Blogroll

Saturday, December 15, 2012

EASY CHOCOLATE MOUSSE



INGREDIENTS:

Unsalted butter, chopped - 30 g
Dark chocolate, broken into pieces - 100g
Large eggs, seperated - 3
Caster sugar - 25g (abt 2tbsp)
Espresso or Very strong coffee - 1 tbsp
Dream whip whipping cream - 1 cup
White & Dark chocolate - to decorate

Whip the cream to soft peaks, then refrigerate.

Bring a little water to the boil in a pan, then reduce the heat until the water is simmering. Hold a heatproof bowl over water(without touching the water).
Add the butter & dark chocolate & stir until melted.
Remove the bowl from the heat & set aside to cool.

Whisk the egg yolks & sugar in a mixing bowl until nearly white & thick in consistency.

Gently stir the whisked yolks into the butter & chocolate, then add the coffee.

Whisk the egg whites until stiff peaks form.

Gently stir in about one-third of the whipped cream. Fold in half the whites just until incorporated, then fold in the remaining whites, and finally the remaining whipped cream.

Carefully transfer the mousse to small glasses or ramekins & chill in the fridge one to two hours, or overnight.

Sprinkle some dark & white chocolate before serving.

********************************************************************************************



ചേരുവകള്‍:

ഉപ്പില്ലാത്ത വെണ്ണ - 30g
ഡാര്‍ക്ക്‌ ചോക്ലേറ്റ്, ചെറിയ കഷ്ണങ്ങളായി മുറിച്ചത്  - 100g
മുട്ട, വലുത് - 3 (മഞ്ഞയും വെള്ളയും വേര്‍തിരിക്കുക)
കാസ്റെര്‍ ഷുഗര്‍ - 25g
കടുപ്പമുള്ള കോഫി - 1 tbsp
dream whip whipping cream - 1cup
White & Dark chocolate - to decorate.

വിപ്പിംഗ് ക്രീം നന്നായി അടിച് പതപ്പിച് ഫ്രിട്ജില് വെക്കുക.

ഒരു പാത്രത്തില്‍ കുറച്ച വെള്ളം തിളപ്പിക്കുക.
ഒരു ചെറിയ ബൌളില്‍(heat proof) ഡാര്‍ക്ക്‌ ചോകലടും വെണ്ണയും എടുത്ത് തിളയ്ക്കുന്ന വെള്ളത്തിന്‍ മുകളില്‍ പിടിക്കുക.(ബൌള്‍ വെള്ളം തൊടാതെ).
നന്നായി ഉരുകുന്നത് വരെ ഇളക്കുക.
ശേഷം അടുപ്പില്‍ നിന്ന വാങ്ങി തണുക്കാന്‍ വെക്കുക.

മുട്ടയുടെ മഞ്ഞ അടിച്ച പതപ്പിച് ചോക്ലേറ്റ് മിശ്രിതവുമായി യോജിപ്പിക്കുക.
കോഫി ചേര്‍ക്കുക.

മുട്ടയുടെ വെള്ള നന്നായി അടിച്ച പതപ്പിക്കുക.

ഇതിന്റെ മൂന്നില്‍ ഒരു ഭാഗം ചോക്ലേറ്റ് മിശ്രിതവുമായി സാവധാനം പതയടങ്ങാതെ  യോജിപ്പിക്കുക.
ഫ്രിഡ്ജില്‍ വെച്ചിരിക്കുന്ന ക്രീം പകുതിഎടുത്ത്  പതുക്കെ യോജിപ്പിക്കുക.
ശേഷം ബാകിയ്യുള്ള മുട്ടയുടെ വെള്ളയും അവസാനം ബാകിയുള്ള ക്രീമും യോജിപ്പിക്കുക.

ഇത് ചെറിയ ഗ്ലാസ്സുകളിലെക് മാറ്റി ഫ്രിഡ്ജില്‍  1-2 മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴവന്‍ തണുപ്പിക്കുക.

ഡാര്‍ക്ക്‌ ചോകലടും വൈറ്റ് ചോകലടും കൊണ്ട് അലങ്കരിക്കുക.

7 comments:

  1. adipoli...senithaaa...lukss yummyyy !!! n ofcourse gr8 presentation

    ReplyDelete
  2. this looks yummy......
    plz do check my blog too i m just a starter...in this......
    abowlofcurry.blogspot.in

    ReplyDelete
  3. so tempting . do visit my space too.

    ReplyDelete