CHICKEN AND VEG MASALA RICE
Ingredients
- 2 cup Basmati rice
- 2 tbsp Ghee
- 2 Onion, finely chopped
- 1 tsp Ginger, finely chopped
- 1 tsp Garlic, finely chopped
- 1 tsp Coriander powder
- 3\4 tsp Garam masala powder
- 1\2 cup Carrot, finely chopped
- 1\2 cup Beans, finely chopped
- 5-6 medium size piece, Chicken
- Few mint leaves
- Salt
- 3 cup Boiled water
- 1 tsp Pepper powder
- Pressure cook chicken pieces with pepper powder & salt.Shred it & keep it aside.
- Heat ghee in a pressure cooker & saute onion, ginger & garlic.
- To this add coriander powder & garam masala powder. Saute for couple of minutes.
- Add carrot, beans, shredded chicken pieces & stir well.
- To this add rinsed & drained basmati rice & mint leaves.
- Pour boiled water & salt.Mix well.
- Cover the lid & cook in medium flame for one whistle.
- Then remove from flame.Open the lid after 10 minutes.
- Serve with Prawns in Coconut milk gravy or any other veg or meat gravy.
ചിക്കന്‍ ആന്‍ഡ് വെജ് മസാല റൈസ്
ചേരുവകള്‍:
ബസ്മതി അരി - 2 കപ്പ്
നെയ്യ് - 2 tbsp
സവാള (പൊടിയായി അരിഞ്ഞത് ) - 2
ഇഞ്ചി, പൊടിയായി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
മല്ലിപൊടി - ഒരു ടീസ്പൂണ്‍
മസാലപൊടി - മുക്കാല്‍ ടീസ്പൂണ്‍
കാരറ്റ്, പൊടിയായി അരിഞ്ഞത് - അര കപ്പ്
ബീന്‍സ്, പൊടിയായി അരിഞ്ഞത് - അര കപ്പ്
ചിക്കന്‍ വേവിച്ച് ചിക്കിയത് - 5-6 കഷ്ണം
പുതിനയില - അല്പം
ഉപ്പ്
തിളച്ച വെള്ളം - മൂന്നു കപ്പ്
കുക്കറില്‍ നെയ്യ് ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക.
ഇതിലേക്ക് മല്ലിപൊടി, മസാലപൊടി ചേര്‍ത്തിളക്കി മസാല മണം വരുമ്പോള്‍ കാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്തിളക്കുക.
കഴുകി ഊറ്റി വച്ചിരിക്കുന്ന അരിയും പുതിനയിലയും ചിക്കനും ചേര്‍ത്തിളക്കുക.
ഇതിലേക്ക് ഉപ്പും തിളച്ച വെള്ളവും ചേര്‍ത്തിളക്കി കുക്കര്‍ അടച്ച്, ഒരു വിസില്‍ വരുമ്പോള്‍ തീ ഓഫ് ചെയ്യുക.
പതിനഞ്ച് മിനിട്ടിനു ശേഷം തുറന്നു വിളമ്പാം.
വെജ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചിക്കന്‍ ഒഴിവാക്കി ഇതേ രീതിയില്‍ വെജ് റൈസ് ഉണ്ടാകാം.
No comments:
Post a Comment