Foodie Blogroll

Sunday, December 9, 2012

CORIANDER CHICKEN



Recipe adapted from Tasty Appetite

INGREDIENTS:

Chicken - 1\2 kg
Coriander leaves - 1 cup
Mint leaves - 1\4 cup
Green chilly - 3-4 or more
Oil - 2 tbsp
Cumin seeds - 1\2 tsp
Coriander seeds - 2 tsp
Ginger Garlic paste - 1 tbsp
Cashew nuts - 8-10
Grated coconut - 1\4 cup
Turmeric powder - 1\4 tsp
Yoghurt - 1\4 cup
Salt

Grind mint & coriander leaves, green chilly, using little water to a fine smooth paste.

Grind cashew nuts & grated coconut, using little water to a smooth paste.

In a pan, heat oil.
Add cumin seeds & crushed coriander seeds. Saute for a minute.

Add ginger garlic paste, saute till raw smell disappears.

Add turmeric powder & mix well.

Now add coriander-mint paste & cook for 5 minutes on low medium flame.

Add chicken & salt. Mix well.

Add yoghurt, mix well. Cover & cook on low flame.

After 5 mins, open the lid, Add 1\2 cup or needed water & cook until the chicken is done.

When it's done add the cashew paste, mix well.

Let it boil. Then remove from flame. Garnish with coriander leaves.

********************************************************************************************

കൊറിയാന്ടെര്‍ ചിക്കന്‍

ചേരുവകള്‍:

ചിക്കന്‍ - അര കിലോ
മല്ലിയില - ഒരു കപ്പ്‌
പുതിനയില - കാല്‍ കപ്പ്‌
പച്ചമുളക് - 3-4 അല്ലെങ്കില്‍ ആവശ്യത്തിന്
ഓയില്‍ - 2 tbsp
ജീരകം - 1\2 tsp
മല്ലി, ചതച്ചത് അല്ലെങ്കില്‍ തരുതരുപ്പായി പൊടിച്ചത് - 2 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbsp
അണ്ടിപരിപ്പ് - 8-10
തേങ്ങ - കാല്‍ കപ്പ്‌
മഞ്ഞള്‍പൊടി - 1\4 tsp
തൈര് - കാല്‍ കപ്പ്‌
ഉപ്പ്

മല്ലിയിലയും പുതിനയിലയും പച്ചമുളകും കുറച്ച വെള്ളം ചേര്‍ത് നന്നായി അരച്ചെടുക്കുക.

അണ്ടിപരിപ്പും തേങ്ങയും കുറച്ച വെള്ളം ചേര്‍ത് നന്നായി അരച് മാറി വെക്കുക.

ഒരു പാനില്‍ ഓയില്‍ ചൂടാക്കി ജീരകവും മല്ലി ചതച്ചതും മൂപ്പിക്കുക.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

മഞ്ഞള്‍പൊടിയും അരച് വെച്ചിരിക്കുന്ന മല്ലിയില പേസ്റ്റ് ചേര്‍ത് ഇടത്തരം തീയില്‍ 5 മിനിറ്റു വേവിക്കുക.

ചിക്കന്‍ ഉപ്പും ചേര്‍ത് നന്നായി യോജിപ്പിക്കുക.
 തൈരും ചേര്‍ത് അടച് വെച്ച് ചെറുതീയില്‍ 5 മിനിറ്റ് വേവിക്കുക.

ശേഷം മൂടി തുറന്ന ആവശ്യത്തിന്‍ വെള്ളം ഒഴിച് അടച് വെച്ച ചെറുതീയില്‍ വേവിക്കുക.

ചിക്കന്‍ വെന്ത് കഴിഞ്ഞാല്‍ അരച് വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത് ഒന്ന് തിളപ്പിച് അടുപ്പില്‍ നിന്നും വാങ്ങുക.

മല്ലിയില ചേര്‍ത് അലങ്കരിക്കുക.

1 comment: