Foodie Blogroll

Saturday, March 23, 2013

CHICKEN POTATO PIE

 Recipe from :Saju's Tastes
 

CHICKEN POTATO PIE

Ingredients
  • INGREDIENTS FOR PIE FILLING :
  • 500g Chicken
  • 2 Onion, large, finely chopped
  • 3 cloves Garlic, crushed
  • 1 Potato, medium, boiled and mashed
  • 2 tbsp Coriander leaves
  • 1\2 tsp Garam masala powder
  • Salt to taste
  • 3 tbsp Oil
  • 1\2 tsp Pepper powder
  • 1 Tomato, small
  • 1 Egg
  • INGREDIENTS FOR PIE COVERING :
  • 1 cup All purpose flour
  • Salt
  • 1 tbsp Unsalted butter
  • 1 Potato, medium, boiled and mashed
  • 1 tsp Baking powder
  • 1 tsp Chilli powder
  • 1 tbsp Coriander leaves, chopped
  • 2 tbsp Bread crumbs
  • 3-4 tbsp Milk
Cooking Directions
  1. TO PREPARE FILLING:
  2. Pressure cook chicken with little pepper powder and salt. Discard bone & shred the chicken pieces into small pieces.
  3. Heat oil in a kadai & saute onions with little salt until light brown in colour.
  4. Add garlic & saute for 1 min.
  5. Now add chopped tomato & saute until mushy.
  6. Reduce flame & add garam masala, pepper, coriander leaves along with mashed potato & mix well.
  7. Cook for 1 min in medium flame.
  8. Add the shredded chicken pieces.Add required salt & pepper powder.
  9. Lightly beat the egg with 1/4 tsp salt & 1/4 tsp pepper.
  10. Keep aside 4 tbsp of this egg mix to brush on top of the pie.
  11. Pour the rest of the egg mix into the chicken filling & do not stir for 1 min.
  12. Off the flame & mix well.
  13. TO PREPARE PIE COVERING (DOUGH):
  14. Mix together flour, salt, baking powder, butter, mashed potato, coriander leaves, bread crumbs,chilly powder together with your hands.
  15. Add little milk & prepare a dough out of it.
  16. Freeze this dough for 15 minutes
  17. TO PREPARE PIE:
  18. Take half of the freezed dough & roll into a big ball & dust with maida.
  19. Roll out the ball into a circle of the size of your baking tray.
  20. Grease your baking tray & place this rolled out dough inside.
  21. Now fill inside with prepared mutton masala & spread evenly.
  22. Take the rest of the dough & make 4-5 balls out of it & dust with maida.
  23. Roll them into your desired shapes.
  24. Place it over the filling as a covering of the pie.
  25. Brush egg white on top (optional).
  26. Preheat the oven to 180 degrees.
  27. Bake for 30 mins.
  28. Else cook in a pressure cooker for 30 mins in low flame without keeping weight on top.
  29.  
***************************************************************************************************************************************

 ചിക്കന്‍ പോട്ടറ്റോ പൈ

ചേരുവകള്‍:

ഫില്ലിങ്ങിന് :
  • ചിക്കന്‍ - 500g
  • സവാള, വലുത് - 2, ചെറുതായി അരിഞ്ഞത് 
  • വെളുത്തുള്ളി - 3 അല്ലി, ചതച്ചത് 
  •  ഉരുളകിഴങ്ങ്, ഇടത്തരം - 1 , വേവിച്ച് ഉടച്ചത് 
  • മല്ലിയില - 2 tbsp
  • ഗരം മസാലപൊടി - അര ടീസ്പൂണ്‍ 
  • ഉപ്പ് 
  • ഓയില്‍ - 3 tbsp
  • കുരുമുളക്പൊടി - അര ടീസ്പൂണ്‍ 
  • തക്കാളി - 1, ചെറുത് 
  • മുട്ട - 1
പൈ കവറിങ്ങിന് വേണ്ട ചേരുവകള്‍:
  • മൈദാ - 1 കപ്പ്‌ 
  • ബട്ടര്‍ - 1 tbsp
  • ഉപ്പ് 
  • ഉരുളകിഴങ്ങ്, ഇടത്തരം - 1, വേവിച്ച് ഉടച്ചത് 
  • ബെകിംഗ് പൌഡര്‍ - 1 tsp
  • മുളക്പൊടി - 1 tsp
  • മല്ലിയില - 2 tbsp
  • റൊട്ടിപൊടി - 2 tbsp
  • പാല്‍ - 3-4 tbsp
 ഫില്ലിംഗ് തയ്യാറാക്കാന്‍:
  1. ചിക്കന്‍ ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് വേവിക്കുക. എല്ല് നീക്കി ചെറിയ കഷ്ണങ്ങളായി പിച്ചി കീറി വെക്കുക.
  2. ഓയില്‍ ചൂടാക്കി സവാള ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
  3. വെളുത്തുള്ളി ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.
  4. തക്കാളി ചേര്‍ത്ത് നന്നായി ഉടയുന്നത് വരെ വഴറ്റുക.
  5. തീ ഒരല്പം കുറച്ച് ഗരം മസാലപൊടിയും കുരുമുളക്പൊടിയും മല്ലിയിലയും വേവിച്ച് ഉടച്ച ഉരുളകിഴങ്ങും ചേര്‍ത്ത് നന്നായി ഇളക്കുക.
  6. ചിക്കനും ചേര്‍ത്ത് ഉപ്പും കുരുമുളകും നോക്കി വേണമെങ്കില്‍ ചേര്‍ക്കുക.
  7. മുട്ട കാല്‍ ടീസ്പൂണ്‍ കുരുമുളക്പൊടിയും കാല്‍ ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് അടിക്കുക.ഇതില്‍ നിന്ന കുറച്ച് പൈ യുടെ മുകളില്‍ ബ്രഷ് ചെയ്യാന്‍ മാറ്റി വെക്കുക.
  8. ബാകിയുള്ള മുട്ട ചിക്കന്‍ മസാലയുടെ മുകളില്‍ ഒഴിച്ച് ഇളക്കാതെ ഒരു മിനിറ്റ് വെക്കുക.
  9. തീ ഓഫ്‌ ചെയ്ത് നന്നായി ഇളക്കുക.
പൈ കവറിങ്ങിന് ഉള്ള മാവ് തയ്യാറാക്കാന്‍:
  1. ഒരു ബൌളില്‍ മൈദാ, ഉപ്പ്, മുളക്പൊടി, റൊട്ടിപൊടി, വേവിച്ച് ഉടച്ച ഉരുളകിഴങ്ങ്, ബെകിംഗ് പൌഡര്‍, മല്ലിയില എന്നിവ കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
  2. കുറേശെ പാല്‍ ഒഴിച്ച് നന്നായി കുഴച്ച് മാവ് തയ്യാറാക്കുക.
  3. ഇത് ഒരു 15 മിനിറ്റ് ഫ്രീസറില്‍ വെക്കുക.
പൈ തയ്യാറാക്കാന്‍:
  1. കുഴച്ച് വെച്ച മാവ് 2 തുല്യ ബാഗങ്ങലാക്കുക.
  2. ഇതില്‍ ഒരു ഉരുള എടുത്ത് പൈ ഉണ്ടാകുന്ന ബാകിംഗ് ട്രേയുടെ അളവില്‍ വട്ടത്തില്‍ പരത്തുക.
  3. ഇത് മയം പുരട്ടിയ ട്രേയില്‍ വെക്കുക.
  4. മുകളില്‍ ചിക്കന്‍ മസാല നിരത്തുക.
  5. ബാകിയുള്ള മാവ് 4-5 ഉരുളകളാക്കുക.
  6. ഇത് പൂരി പോലെയോ അല്ലെങ്കില്‍ ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.
  7. ഇത് ചിക്കന്‍ ഫില്ലിങ്ങിനു മുകളില്‍ നിരത്തി വെക്കുക.(മുകളിലെ ചിത്രം നോക്കുക)
  8. മുകളില്‍ മുട്ട അടിച്ചത് ബ്രഷ് ചെയ്യുക.
  9.  
  10. ഓവന്‍ 180 ഡിഗ്രിയില്‍ ചൂടാക്കിയിടുക.
  11. 30 മിനിറ്റ് ബേക്ക് ചെയ്യുക.
  12. പ്രഷര്‍ കുക്കറിലും ഇതുണ്ടാക്കാം .വെയിറ്റ് ഇടാതെ 30 മിനിറ്റ് ചെറുതീയില്‍ വെച്ച് വേവിച്ചെടുക്കാം.

2 comments: