Recipe adapted from : Edible Garden
MUSHROOM BIRIYANI
Ingredients
- FOR GHEE RICE
- 2 cup Basmati rice
- 2 tbsp Oil & Ghee
- 2 each, Cardamom, Cinnamon, Clove
- 1 Onion, small
- 2 tsp Crushed Ginger Garlic
- Coriander leaves
- Curry leaves
- 3 cups Boiled water
- Salt
- FOR MASALA
- 250 g Mushroom, chopped
- 1 Onion, large, sliced
- 2 Tomato, large, pureed
- 1 tsp Tomato paste
- 1\2 tsp Turmeric powder
- 1\2 tsp Chilli powder
- 1 tsp Garam masala powder
- 1 tbsp Oil
- 1 tbsp Ghee
- Salt
- Fried onion - to garnish
- Cashews & Raisins, roasted
- Coriander leaves
- GRIND THE FOLLOWING TOGETHER:
- 1 Onion + 5 green chilli + 1"pc ginger + 4-5 Garlic cloves + 1pc Cinnamon + 3 cloves + 3 Cardamom + a few stalks of coriander leaves (optional)
- TO PREPARE GHEE RICE:
- Heat oil & ghee, add spices, then onion & saute for few mins. Add ginger & garlic.
- Then add washed & drained rice. Stir fry for few mins.
- Pour boiled water along with coriander leaves, curry leaves & salt.
- Cover & cook in low flame. Stir occasionally.
- TO PREPARE MASALA:
- Heat oil & ghee. Saute sliced onion.
- When it turns golden brown, add ground masala paste. Mix well & saute for 2-3 minutes.
- Then add chopped mushrooms. Water will ooze out from it. So cook until the mushrooms are soft & all the water has evaporated.
- Then add turmeric powder, chilli powder & garam masala powder & fry for a minute.
- After this add pureed tomato & tomato paste.
- Stir well & cook well until it becomes thick. Add salt.
- Gently mix in the ghee rice & garnish with coriander leaves, fried onions & roasted cashews.
കൂണ്‍ ബിരിയാണി
നെയ്ച്ചോര്‍ നു വേണ്ട ചേരുവകള്‍:ബസ്മതി അരി - 2 കപ്പ്
ഓയില്‍ + നെയ്യ് - 2 tbsp
സവാള - 1 ചെറുത്
പട്ട, ഗ്രാമ്പു, ഏലക്ക - 2 വീതം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 tsp
ഉപ്പ്
മല്ലിയില, കറിവേപ്പില
തിളച്ച വെള്ളം - 3 കപ്പ്
ഒരു പാത്രത്തില്‍ ഓയിലും നെയ്യും ചൂടാക്കി പട്ട, ഗ്രാമ്പു, ഏലക്ക മൂപ്പിക്കുക.
സവാള ചേര്‍ത്ത് വഴറ്റി ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക.
കഴുകി ഊറ്റിയെടുത്ത അരി ചേര്‍ത്ത് കുറച്ച് സമയം വറുക്കുക.
തിളച്ച വെള്ളവും കറിവേപ്പിലയും മല്ലിയിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി അടച്ച് വെച്ച് ചെറു തീയില്‍ വേവിക്കുക.
മസാലക്ക് വേണ്ട ചേരുവകള്‍:
കൂണ്‍, അരിഞ്ഞത് - 250g
സവാള - 1 വലുത്
തക്കാളി - 2 വലുത്, അരച്ചത്
ടൊമാറ്റോ പേസ്റ്റ് - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളക്പൊടി - അര ടീസ്പൂണ്‍
ഗരം മസാലപൊടി - ഒരു ടീസ്പൂണ്‍
ഓയില്‍ - 1 tbsp
നെയ്യ് - 1 tbsp
വറുത്ത സവാള
അണ്ടി പരിപ്പ് , കിസ്മിസ് - വറുത്തത്, കുറച്ച്
മല്ലിയില
ഉപ്പ്
താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ ഒരുമിച്ച് അരച്ചെടുക്കുക:
സവാള, ഒന്ന് + പച്ചമുളക്, 5 + ഇഞ്ചി, ഒരിഞ്ച്ച് കഷ്ണം + വെളുത്തുള്ളി, 4-5 അല്ലി + പട്ട, ഒരു കഷ്ണം + ഗ്രാമ്പു, 3 + ഏലക്ക, 3 + കുറച്ച് മല്ലിയിലയുടെ തണ്ട്
ഓയിലും നെയ്യും ചൂടാക്കി സവാള ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
ഇതിലേക്ക് അരച്ച മസാല ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റുക.
ഇതിലേക്ക് കൂണ്‍ ചേര്‍ത്ത് വഴറ്റുക. ഇതില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളം മുഴുവന്‍ വറ്റുന്നത് വരെ വഴറ്റുക.
മഞ്ഞള്‍പൊടിയും മുളക്പൊടിയും മസാലപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.
തക്കാളി അരച്ചതും പേസ്റ്റും ചേര്‍ത്ത് നന്നായി വഴറ്റുക.
ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് മസാല വറ്റിച്ചെടുക്കുക.
ഇത് സാവധാനം തയ്യാറാക്കി വെച്ചിരിക്കുന്ന നെയ്ച്ചോറിലേക്ക് ചേര്‍ത്ത് മെല്ലെ ഇളക്കി യോജിപ്പിക്കുക.
മല്ലിയിലയും വറുത്ത് വെച്ചിരിക്കുന്ന അണ്ടി പരിപ്പ് , കിസ്മിസ്, സവാള എന്നിവ കൊണ്ട് അലങ്കരിക്കുക.
looks really yummy...
ReplyDeleteThanx dear :)
Delete