Foodie Blogroll

Monday, January 14, 2013

EASY BUTTER CHICKEN


INGREDIENTS:


Chicken - 750g
Butter - 2 tbsp
Fresh cream - 1\2 cup

Grind the following together:
 
Onion - 1
Tomato - 2
Chilli powder - 2 tsp
Ginger - 1" pc
Garlic - 5-6 cloves
Cashew nuts - 10 - 12
Tomato ketchup - 1 tbsp
Yoghurt - 1\2 cup
Kasurimethi - 1\2 tsp

Cut chicken into small pieces.
Heat butter & saute ground masala paste well.
Add chicken & salt. Mix well.
Cover & cook till done.
Add 1\2 cup cream. Mix well & cook for 2 minutes.
Garnish with a pinch of kasurimethi & coriander leaves.
********************************************************************************

ഈസി ബട്ടര്‍ ചിക്കന്‍  
  


ചേരുവകള്‍:
ചിക്കന്‍ - 750g
വെണ്ണ - 2 tbsp
ഫ്രഷ്‌ ക്രീം - അര കപ്പ്‌  
താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ നന്നായി അരച്ചെടുക്കുക:
സവാള - 1
തക്കാളി - 2
മുളക്പൊടി  - 2 tsp
ഇഞ്ചി  - ഒരിഞ്ച് കഷ്ണം
വെളുത്തുള്ളി  - 5-6 അല്ലി
അണ്ടിപരിപ്പ്  - 10-12 
ടോമാടോ  കെച്ചപ്  - 1 tbsp
പുളിയില്ലാത്ത തൈര് - അര കപ്പ്‌
കസുരിമെത്തി  - അര ടീസ്പൂണ്‍  
ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആക്കുക.
ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി അരച്ച മസാല വഴറ്റുക.
ഇതിലേക് ചിക്കനും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് ചെറുതീയില്‍ വേവിക്കുക.
ചിക്കന്‍ വെന്തതിനു ശേഷം ക്രീം ചേര്‍ക്കുക.നന്നായി ഇളക്കി രണ്ട മിനുറ്റ് കൂടി വെച്ച് അടുപ്പില്‍ നിന്നും വാങ്ങുക.
കസുരിമെത്തി, മല്ലിയില കൊണ്ട് അലങ്കരിക്കുക.




2 comments:

  1. Wow.. Looks yummy.. Easy recipe will try this thanx saneeba...

    ReplyDelete
  2. i had tried this recipe after seeing it from friend's cookys, it tasted very close to the normal butter chicken but very easy to prepare...

    ReplyDelete