Foodie Blogroll

Thursday, January 17, 2013

CHOCOLATE PUDDING



CHOCOLATE PUDDING
Ingredients

  • 1 litre Milk
  • 1 tin Sweetened condensed milk\Milkmaid
  • 10 g China grass(soak in little water)
  • 5-6 heaped tbsp Chocolate spread (nutella or galaxy)
  • 2-3 tbsp Sugar
Cooking Directions
  1. Mix chocolate spread in little hot milk taken from the1 liter milk.
  2. Boil the chinagrass in soaked water & allow to melt it completely by stirring.
  3. Boil the remaining milk..
  4. When starts boiling, add milk made, chocolate-milk mix, sugar(adjust to your taste) to it, mix well.
  5. Remove from flame & add melted china grass.
  6. Pour in to pudding dish, let it cool.
  7. Refrigerate to set.
  8. Decorate with chocolate corn flakes or anything of your choice.
******************************************************************************** 

ചോക്ലേറ്റ് പുഡിംഗ് 

ചേരുവകള്‍:

പാല്‍ - 1 liter
മില്‍ക്ക്മെയ്ഡ് - ഒരു ടിന്‍ 
ചൈന ഗ്രാസ് - 10g (കുറച്ചു വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക)
ചോക്ലേറ്റ് സ്പ്രെഡ്(Nutella or Galaxy) - 5-6 tbsp നിറയെ 
പഞ്ചസാര - 2-3 tbsp

ചോക്ലേറ്റ് സ്പ്രെഡ് കുറച്ചു ചൂട് പാലില്‍ കലക്കി വെക്കുക(ഒരു ലിറ്റര്‍ പാലില്‍ നിന്നും എടുത്തത്).
കുതിര്‍ത്ത് വെച്ചിരിക്കുന്ന ചൈന ഗ്രാസ് തിളപ്പിക്കുക.നന്നായി ഇളക്കി അലിയിചെടുക്കുക.
ബാകിയുള്ള പാല്‍ തിളപ്പിക്കുക.
തിളച്ചു തുടങ്ങുമ്പോള്‍ മില്‍ക്ക്മെയ്ഡ് , ചോക്ലേറ്റ്-പാല്‍ മിശ്രിതം, ആവശ്യത്തിനു പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക.
ഇതിലേക് ഉരുക്കി വെച്ചിരിക്കുന്ന ചൈന ഗ്രാസ്സും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പുഡിംഗ് പാത്രത്തിലേക്ക് മാറ്റുക.
ആറിയതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.
ചോക്ലേറ്റ് കോണ്‍ ഫ്ലാക്സ, നുറുക്കിയ നട്സ് എന്നിവ കൊണ്ട് അലങ്കരിക്കുക.






No comments:

Post a Comment