VEG & DRY FRUIT CUSTARD
Ingredients
- 500ml Milk
- 1\2 tin(+ or - adjust to your taste) Nestle Milkmaid
- 3 tbsp Custard powder
- 1 cup Carrot, grated
- 1 cup Yellow pumpkin
- 6 tsp Sugar
- 2 cups Chopped Dry fruits- Pistachio, Almond, Cashew,Dates
- Heat a pan on medium flame, add grated carrot & 3 tsp sugar, stir for 5-10 minutes, until sugar melts completely. Then remove carrots from the pan.
- To the same pan add grated pumpkin & cook with 3 tsp sugar, till sugar melts.
- In a bowl take 1\2 cup of milk, add custard powder, mix it well without any lumps.
- Heat the remaining milk. Let it boil.
- When it stats to boil, add milkmaid & mix well.
- Then add custard milk mixture slowly. The mixture will starts thickening, keep stirring till a creamy consistency is formed.
- Remove from flame, cool down the custard for 10 minutes & then add dry fruits & veggies. Mix well.
- Serve chilled.
ചേരുവകള്‍:
പാല്‍ - അര ലിറ്റര്‍
മില്‍ക്ക്മെയ്‌ഡ - അര ടിന്‍(അല്ലെങ്കില്‍ ആവശ്യത്തിന്)
custard powder - 3tbsp
കാരറ്റ്, ചീകിയത് - ഒരു കപ്പ്
മത്തങ്ങ, ചീകിയത് - ഒരു കപ്പ്
ഈന്തപഴം, അണ്ടി പരിപ്പ്, ബദാം, പിസ്ത - ചെറുതായി അരിഞ്ഞത് - 2 കപ്പ്
പഞ്ചസാര - 6 tsp
ഒരു പാന്‍ ചൂടാക്കി കാരറ്റ് 3tsp പഞ്ചസാര ചേര്‍ത്ത് വിളയിക്കുക.
അതിന്‍ ശേഷം അതെ പാനില്‍ മത്തങ്ങാ 3tsp പഞ്ചസാര ചേര്‍ത് വിളയിക്കുക.
അര കപ്പ് പാലില്‍ custard powder കലക്കി വെക്കുക.
ബാകിയുള്ള പാല്‍ തിളപ്പിക്കുക.
തിളച്ചു തുടങ്ങുമ്പോള്‍ മില്‍ക്ക് മെയ്‌ഡും ചേര്‍ത് നന്നായി യോജിപ്പിക്കുക.
ഇതിലേക് കസ്റ്റെര്‍ഡ-പാല്‍ മിശ്രിതം സവാടനം ഒഴിച്, അടുപ്പില്‍ വെച്ച നന്നായി ഇളക്കി കുറുക്കുക.
അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ വെക്കുക.
കുറുക്കുമ്പോള്‍ കട്ടയുണ്ടാകരുത്. അധികം കുറുകുകയും ചെയ്യരുത്.
ചൂട് ആറിയതിന് ശേഷം വിളയിച്ച് വെച്ചിരിക്കുന്ന കാരറ്റ്, മത്തങ്ങാ, ചെറുതായി നുറുക്കിയ ഡ്രൈ ഫ്രൂട്ട്സും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഴിക്കാം.
this looks interesting... would definitely try...InshaAllah...
ReplyDeleteAww.. thanx :) let me know your result
Delete